News Update

യുനസ്കോ പട്ടികയിൽ ഇടംപിടിച്ച പുരാവസ്തു കേന്ദ്രങ്ങൾ; സന്ദർശക കേന്ദ്രങ്ങൾ ഒരുക്കാൻ ഒമാൻ.

1 min read

മസ്കറ്റ്: ഒമാനിലെ പുരാവസ്തു കേന്ദ്രങ്ങളായ ഖൽഹാത്തിലും, ബാത്തിലും ഒമനിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സന്ദർശക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ശർഖിയ്യ ഗവർണറേറ്റിലെ സൂറിൽ സ്ഥിതി ചെയ്യുന്ന ഖൽഹാത്തും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലാത്തിലെ ബാത്തും യുനെസ്കോയുടെ ലോക […]

Health

കൊവിഡ് 19 ജെഎൻ.1; ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്.

1 min read

കുവൈത്ത്: ശ്വാസകോശ സംബന്ധമായ വൈറസ്(കൊവിഡ് 19 ജെഎൻ.1) വ്യാപിക്കുന്നുവെന്ന ആശങ്കകൾക്കിടെ ആരോഗ്യ പ്രവർത്തകർക്ക് മാസ്‌ക് നിർബന്ധമാക്കി കുവൈത്ത്. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സർക്കുലർ […]

News Update

പുതുവർഷത്തിൽ പുതിയ വില; യുഎഇയിൽ ഇന്ധന വില വീണ്ടും കുറഞ്ഞു.

1 min read

അബുദാബി: പുതിയ വർഷത്തെ ആദ്യ മാസത്തേക്കുള്ള റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. 2024 ജനുവരിയിലെ പെട്രോൾ, ഡീസൽ വിലയാണ് യുഎഇയുടെ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചത്. ഇന്ധന വിലയിൽ ഇത്തവണയും നേരിയ കുറവുണ്ട്. കഴിഞ്ഞ […]

News Update

500 ദശലക്ഷം യൂറോ; പുരാതന നഗരമായ അൽഉലായിൽ ട്രാംവേ നിർമിക്കുന്നു.

0 min read

റിയാദ്: സൗദിയിലെ പുരാതന നഗരമായ അൽഉലായിൽ ട്രാംവേ നിർമിക്കുന്നതിന് കരാറായി. ഫ്രഞ്ച് റെയിൽ ഗതാഗത കമ്പനിയായ അൽസ്റ്റോമിനാണ് നിർമാണ കരാർ. 500 ദശലക്ഷം യൂറോ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന കരാറിൽ അൽഉലാ റോയൽ കമ്മീഷൻ […]

Environment

ഒറ്റ തവണ മാത്രം ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾക്ക് ദുബായിൽ ഇന്ന് മുതൽ നിരോധനം.

1 min read

ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബായിൽ ഇന്ന് മുതൽ​ നിരോധനം​. ഒറ്റത്തവണ ഉപയോഗിച്ച്​ ഒഴിവാക്കുന്ന പ്ലാസ്റ്റിക്​ കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ്​ വിലക്ക്. ദുബായ് കിരീടാവകാശിയും യു.എ.ഇ എക്സിക്യുട്ടീവ്​ കൗൺസിൽ ചെയർമാനുമായ […]

News Update

ആറ് റെക്കോർഡുകളുമായി വെടിക്കെട്ട് പ്രകടനങ്ങൾ, ഡ്രോൺ ഷോകൾ; പ്രതീക്ഷയോടെ യു.എ.ഇ പുതുവർഷത്തിലേക്ക്

1 min read

യു.എ.ഇ: ആറ് റെക്കോർഡുകൾ ഭേദിക്കുന്ന വെടിക്കെട്ട് പ്രകടനങ്ങൾ, ഡ്രോൺ ഷോകൾ. മനോഹരമായ പുതുവർഷത്തിലേക്ക്, പ്രതീക്ഷയോടെ 2024-ലേക്ക് കടക്കുമ്പോൾ യു​ഗാന്ത്യം വരെ ഓർക്കാൻ യുഎഇയ്ക്ക് ഈ ഒരു ഷോ മാത്രം മതി. അത്രയേറെ മനോഹരമായാണ് എമിറേറ്റ്സ് […]