Month: January 2024
സൗദി അറേബ്യയിൽ കോടികളുടെ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ച് അധികൃതർ; ഖനിയിൽ പരിശോധന തുടരുന്നു
റിയാദ്: സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണയ്ക്ക് വേണ്ടി കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്ന് […]
ഇടുക്കിയിൽ വമ്പൻ പദ്ധതിയുമായി യു.എ.ഇ; ടൂറിസം ടൗൺഷിപ്പ് സ്ഥാപിക്കും
ഇടുക്കിയിൽ യുഎഇ സഹായത്തോടെ ടൂറിസം ടൗൺഷിപ്പ് സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. മൂന്നാറിലോ വാഗമണ്ണിലോ ടൗൺഷിപ്പ് സ്ഥാപിക്കാനാണ് നീക്കമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുമോ അതോ […]
മലയാളികൾക്ക് പുതുവർഷ സമ്മാനവുമായി ഇത്തിഹാദ്; ദുബായിൽ നിന്ന് കേരളത്തിലേക്ക് 2 വിമാനങ്ങൾ കൂടി
അബുദാബി: പുതുവർഷത്തിൽ മലയാളിപ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം […]
ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ്; എല്ലാ സേവനങ്ങളും ഓൺലെെൻ സംവിധാനത്തിലേക്ക് – ബഹ്റൈൻ
മനാമ: ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ് സേവനങ്ങൾക്ക് ബഹ്റെെൻ തുടക്കം കുറിച്ചു. എൽഎംആർഎ (ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി) ആണ് പദ്ധതിനടപ്പിലാക്കുന്നത്. നിയമപരമായി പൂർത്തീകരിക്കാൻ കഴിയുന്ന തർക്കങ്ങളും കേസുകളും പരസ്പരം ധാരണയോടെ പരിഹരിക്കുന്നതിന് […]
പൊതുഗതാഗതം ഉപയോഗിച്ചത് 22ലക്ഷംപേർ, മെട്രോ ഉപയോഗിച്ചത് 9.7ലക്ഷം യാത്രക്കാർ; പുതുവത്സരദിനത്തിലെ ദുബായിലെ കണക്കുകൾ ഇങ്ങനെ
ദുബായ്; പുതുവത്സരാഘോഷ രാവിൽ ദുബായിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 22ലക്ഷത്തിലേറെ പേർ. ദുബായ് റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയടക്കം ഉപയോഗിച്ചവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്. ആഘോഷ സ്ഥലങ്ങളിലേക്കുള്ള […]
വൈവിധ്യപൂർണമായ ഇവന്റുകൾ പ്രഖ്യാപിച്ച് ഖത്തർ; 2024 ൽ നടക്കാനിരിക്കുന്നത് വമ്പൻ പദ്ധതികൾ
ഖത്തർ: 2024 തുടങ്ങിയപ്പോൾ തന്നെ വലിയ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഷോപ്പിങ്, വിത്യസ്ഥ കലാപരിപാടികൾ, പുതിയ തരത്തിലുള്ള വിനോദ കാഴ്ചകൾ എന്നിവയെല്ലാം ഖത്തർ ഒരുക്കിയിരുന്നു. ഖത്തർ ടൂറിസത്തിന്റെ 2024 ലെ കലണ്ടറിലാണ് വൈവിധ്യപൂർണമായ […]
ഈ വർഷവും ഇന്ധന വില വർധനവില്ല; ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി
മസ്കറ്റ്: 2024ലെ ഒമാനിൻറെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്(Sultan Haitham bin Tariq) അംഗീകാരം നൽകി. ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഔദ്യോഗിക ഗാനം പുറത്തിറക്കി
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മലയാളി ടച്ചുമായാണ് അറബിയിലുള്ള ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ഏഷ്യൻ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസിൽ മുഴങ്ങാൻ 11 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പുതുവർഷ സമ്മാനമായി […]
ദുബായ്, അബുദാബി, ഷാർജ; പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിംഗ്.
അബുദാബി: പുതുവത്സര ദിനമായ ഇന്ന് 2024 ജനുവരി ഒന്ന് തിങ്കളാഴ്ച യുഎഇയിലെ പ്രധാന എമിറേറ്റുകളിൽ അധികൃതർ സൗജന്യ പൊതുപാർക്കിംഗ് പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് സൗജന്യ പാർക്കിംഗ് അനുവദിച്ചത്. ചൊവ്വാഴ്ച മുതൽ പഴയ […]
2024 ൽ സ്വദേശിവത്ക്കരണം ശക്തമാക്കാൻ സൗദി: മാർഗരേഖയിലെ 45 തീരുമാനങ്ങൾ നടപ്പിലാക്കും.
റിയാദ്: സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിനും, കൂടുതൽ മേഖലയിലേക്ക് സ്വദേശികളെ കൊണ്ടുവരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണിപ്പോൾ നടക്കുന്നത്. ഇതിന് വേണ്ടി 45 തീരുമാനങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി. ആറ് മന്ത്രാലയങ്ങൾ ചേർന്നാണ് […]
