Month: January 2024
യുഎഇ കാലാവസ്ഥ; കടൽ പ്രക്ഷുബ്ധമാകും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്
യു.എ.ഇ: യു.എ.ഇയിൽ ഇന്നും മഴ മുന്നറിയിപ്പ്. ഇന്ന് താപനില ഉയരും. അബുദാബിയിലും ദുബായിലും താപനില 17 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചിലയിടങ്ങളിൽ അതിശക്തമായ മഴ പെയ്യ്തിരുന്നു. […]
യാതൊരു രേഖകളുമില്ലാതെ തൃശ്ശൂർ സ്വദേശി യു.എ.ഇയിൽ തങ്ങിയത് 18 വർഷം; ഒടുവിൽ നാട്ടിലേക്ക്
ഷാർജ: അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും കാരുണ്യത്തോടെ നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ് ഒരു മലയാളി പ്രവാസി. 18 വർഷങ്ങൾക്ക് ശേഷമാണ് സുനിൽ ഇന്ത്യയിലേക്കെത്തുന്നത്. യാതൊരു രേഖകളുമില്ലാതെയാണ് കഴിഞ്ഞ 18 വർഷവും ഇയാൾ യു.എ.ഇയിൽ കഴിഞ്ഞത്. സാമ്പത്തികമായും ആരോഗ്യപരമായും […]
1995 നും 2019 നും ഇടയ്ക്കുള്ള നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ
ഒമാൻ: 1995നും 2019നും ഇടയ്ക്ക് പുറത്തിറങ്ങിയ കറൻസി നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. പ്രത്യേക ബാങ്ക് നോട്ടുകൾ നിർത്തലാക്കുന്നതായി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം മുതൽ 360 ദിവസത്തെ കാലയളവിനു ശേഷം ഈ […]
സന്ദർശകരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല; റിയാദിലെ ബൊളിവാർഡ് സിറ്റി അടച്ചുപൂട്ടി
റിയാദ്: സന്ദർശകരെ നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്ന് റിയാദിലെ ബൊളിവാർഡ് സിറ്റി അടച്ചുപൂട്ടി. വെള്ളിയാഴ്ച 200,000 ത്തിലധികം സന്ദർശകരാണ് ഇവിടേയ്ക്ക് എത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പേർ ഒരുമിച്ച് ബൊളിവാർഡ് സിറ്റിയിലേക്ക് എത്തുന്നത്. സിറ്റി അടച്ചുപൂട്ടുന്നതായി ജനറൽ […]
10ാമത് ഒട്ടക ട്രക്കിംഗ്; 16 രാജ്യങ്ങൾ, 37 പേർ, 557 കി.മീ – നേരിട്ട് അഭിനന്ദനവുമായി യു.എ.ഇ പ്രധാനമന്ത്രി
ദുബായ്: ദുബായിൽ ഒട്ടക ട്രക്കിംഗിന്റെ ഭാഗമായി എത്തിയ സഞ്ചാരികളെ നേരിൽ കണ്ട് അഭിനന്ദിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid […]
പ്ലാനറ്റ് പരേഡും, ചെന്നായ ചന്ദ്രനും; യു.എ.ഇയുടെ ആകാശത്ത് അത്ഭുത കാഴ്ചകൾ
യു.എ.ഇ: യു.എ.ഇയിൽ ജനുവരി 10, 23 തീയ്യതികളിലായി ആകാശത്ത് പ്ലാനറ്റ് പരേഡ് നടക്കും. ഒപ്പം ഒരു ചെന്നായ ചന്ദ്രനെയും കാണാൻ സാധിക്കും. നമ്മുടെ സൗരയൂഥത്തിലെ ഒന്നിലധികം ഗ്രഹങ്ങൾ രാത്രി ആകാശത്ത് ഒരുമിച്ച് വിന്യസിക്കുകയോ കൂട്ടം […]
ചരിത്രദൗത്യവുമായി യു.എ.ഇ; സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുന്നു – യു.എസുമായി കരാറിൽ ഒപ്പുവെച്ചു
ദുബായ്: ബഹിരാകാശത്ത് സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ അമേരിക്കയുമായി ആഗോള പദ്ധതിയിൽ ഒപ്പുവെച്ച് യു.എ.ഇ. 10 ടൺ ഭാരമുള്ള ‘ക്രൂ ആൻഡ് സയൻസ്’ എയർലോക്ക് നിർമ്മിക്കാനാണ് പദ്ധതി. 100 മില്ല്യൺ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. […]
യു.എ.ഇയുടെ പുതിയ മന്ത്രിസഭയിലെ ധീര വനിതകൾ; ‘അംന ബിൻത് അബ്ദുല്ല, മറിയം ബിൻത് മുഹമ്മദ്’
യു.എ.ഇ: ശനിയാഴ്ച, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) രാജ്യത്തിനായി നിരവധി പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. ഡോ […]
നിയമ ലംഘനങ്ങൾ; 2023ൽ ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയത് കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 25,191 പുരുഷന്മാരും 17,701 സ്ത്രീകളും അടക്കം 42,892 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. നിയമലംഘനം നടത്തുന്നതിന്റെ പേരിൽ കുവൈറ്റ് പുതിയ റെക്കോർഡ് തന്നെ തീർത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം […]
ഖത്തർ: ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ‘വ്യത്യസ്‌ത’ ജയിൽ ശിക്ഷകൾ
ഡൽഹി: ഖത്തറിൽ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഇപ്പോൾ വ്യത്യസ്‌ത കാലയളവിലുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. ജയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ 60 ദിവസത്തെ സമയം […]
