Month: January 2024
ഒടുവിൽ മകനും പോയി; കുടുംബം മുഴുവൻ കൊല്ലപ്പെട്ടു – എന്നിട്ടും, യുദ്ധഭൂമിയിൽ ചങ്കൂറ്റത്തോടെ വാഇൽ ദഹ്ദൂഹ്
കുടുംബത്തെ മുഴുവൻ യുദ്ധഭൂമിയിൽ നഷ്ടപ്പെട്ടിട്ടും വാഇൽ ദഹ്ദൂഹ്(Wael Al-Dahdouh) മാധ്യമ പ്രവർത്തനം തുടരുകയാണ്. ഇസ്രയേൽ ഗാസയിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ആക്രമണത്തിൽ ദഹ്ദൂഹിനെ പോലെ എല്ലാം നഷ്ടപ്പെട്ട അനവധി പേരുണ്ട്. അൽ ജസീറ ഗാസ […]
അനധികൃതമായി യു.എ.ഇയിലേക്ക് മനുഷ്യക്കടത്ത്; എസ്.യു.വി വാഹനത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിൽ
യു.എ.ഇ: യു.എ.ഇയിലേക്ക് അനധികൃതമായി രണ്ടുപേരെ കടത്താൻ ശ്രമം. എസ്.യു.വി വാഹനത്തിന്റെ അടിഭാഗത്ത് അപകടകരമായ രീതിയിൽ കിടത്തിയാണ് കടത്താൻ ശ്രമിച്ചത്. ഷാർജ തുറമുഖം, കസ്റ്റംസ്, ഫ്രീ സോൺ അതോറിറ്റി കഴിഞ്ഞയാഴ്ച ഒമാൻ അതിർത്തിയിൽ എക്സ്-റേ സ്കാനർ […]
എജാർ നിയമം കർശനമാക്കി; വാടകക്കാരനെതിരെ ഉടമയ്ക്ക് കോടതിയെ സമീപിക്കാം – സൗദി
കരാർ കാലാവധി അവസാനിച്ച ശേഷവും വാടകക്കാരൻ ഒഴിയാൻ തയ്യാറായില്ലെങ്കിൽ ഉടമസ്ഥന് കോടതിയെ സമീപിക്കാം. എജാർ പ്ലാറ്റ്ഫോം വഴിയുള്ള നിയമം കൂടുതൽ ശക്തമാവുകയാണ്. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം […]
ഫാൽകൺ കപ്പിന് സമാപനം; 60 ദശലക്ഷം റിയാൽ റെക്കോർഡ് സമ്മാനങ്ങൾ
സൗദി അറേബ്യയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഫാൽക്കൺ മാർക്കറ്റ് ഈയിടെ അഭിവൃദ്ധി പ്രാപിച്ചത് വലിയ ചർച്ചയായിരുന്നു.അടുത്തിടെ നടന്ന സൗദി ഫാൽക്കൺ മത്സരം 60 ദശലക്ഷം റിയാൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് […]
ഓൺലൈൻ വിവാഹം; മാർഗനിർദ്ദേശം പുറത്തിറക്കി യു.എ.ഇ
യു.എ.ഇ: ഐ ഡു(I Do) പ്രക്രിയ കാര്യക്ഷമമാക്കി യു.എ.ഇ. വരനും വധുവും ഒന്നിച്ച് എത്തിച്ചേരാൻ സാധിക്കാത്ത വിധം അകലെയാണെങ്കിലും ഇനി വിവാഹം സാധ്യമാകും. വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനായി കൈപ്പറ്റാനും സാധിക്കും. 2023 ഒക്ടോബറിലാണ് ദുബായ് […]
അൽ ഐൻ മൃഗശാല 2023-ൽ
575 മൃഗങ്ങളുടെ കുഞ്ഞുങ്ങളെ എത്തിച്ചതായി റിപ്പോർട്ട്
യുഎഇയിൽ സ്ഥിതി ചെയ്യുന്ന അൽ ഐൻ മൃഗശാല 2023 ജനുവരി മുതൽ നവംബർ വരെ 575 മൃഗങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതായി റിപ്പോർട്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മൃഗശാലയുടെ പുത്തൻ പദ്ധതിയുടെ ഭാഗമായാണ് […]
എൽപിജി വിതരണ നിയമം ലംഘിച്ചാൽ പരമാവധി പിഴ 5 മില്യൺ റിയാൽ; കടുപ്പിച്ച് സൗദി
സൗദി: പാർപ്പിട, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഡ്രൈ ഗ്യാസ്, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) എന്നിവയുടെ വിതരണ പ്രവർത്തനങ്ങൾക്കുള്ള നിയമ ലംഘനങ്ങളുടെ കരട് പട്ടിക സൗദി ഊർജ്ജ മന്ത്രാലയം അവതരിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പരമാവധി […]
ഇ-സിഗരറ്റുകൾ നിരോധിച്ച് ഒമാൻ
ഒമാൻ: പൂർണ്ണമായും ഇലക്‌ട്രോണിക് സിഗരറ്റുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ഒമാൻ ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം നിരോധിച്ചിട്ടില്ല. സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നടത്തിയാൽ […]
20 വർഷത്തിനിടെ വായു മലിനീകരണം ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യ്തത് 2023ൽ – സൗദി അറേബ്യ
സൗദി: സൗദി അറേബ്യയിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തിയ വർഷമാണ് 2023 എന്ന് സാൻഡ് ആൻഡ് ഡസ്റ്റ് സ്റ്റോം വാണിംഗ് റീജിയണൽ സെന്റർ(Sand and Dust Storm Warning Regional […]
പ്രവാചകന്റെ പള്ളിയിൽ ദിവസവും ഉപയോഗിക്കുന്നത് 30 ടൺ പെർഫ്യൂം
മദീന: ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികളുടെ പ്രധാന ലക്ഷ്യസ്ഥാനമായ മദീനയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ പ്രവാചകന്റെ പള്ളിയിൽ ദിവസവും 115 ടൺ അണുനശീകരണ വസ്തുക്കളും 30 ടൺ (30,000 ലിറ്റർ) സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുന്നു. പ്രവാചകന്റെ പുണ്യഭൂമിയെ […]
