News Update

അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി

1 min read

അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന്, 2026 സെപ്റ്റംബർ 7 തിങ്കളാഴ്ച ജക്കാർത്തയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് എയർലൈൻ റദ്ദാക്കി. അഗ്നിപർവ്വത ചാരം കാരണം ജക്കാർത്തയിലെ സൊക്കാർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം (CGK) താൽക്കാലികമായി അടച്ചിട്ടതിനെത്തുടർന്ന്, ദുബായിൽ നിന്ന് […]