News Update

യുഎഇയിൽ അൽ ഹിന്ദിന്റെ പാസ്പോർട്ട്‌, വിസ, അറ്റസ്റ്റേഷൻ സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി

0 min read

മൂന്നാഴ്ചയോളം നീണ്ട അനിശ്​ചിതത്വത്തിന്​ ഒടുവിൽ യു.എ.ഇയിൽ അൽഹിന്ദിൻറെ പാസ്​പോർട്ട്​ സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. ഇന്ന്​ രാവിലെ മുതലാണ്​ യു.എ.ഇയിലെ 16 കേന്ദ്രങ്ങളിൽ അൽഹിന്ദ്​ സേവനം ആരംഭിച്ചത്​. പാസ്​പോർട്ട്​, വിസ, അറ്റസ്​റ്റേഷൻ സേവനങ്ങൾ ആണ്​ […]