Tag: UAE weather
മൂടൽമഞ്ഞിനെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സുരക്ഷയ്ക്കായി വേഗപരിധി കുറച്ചു
ചൊവ്വാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് മോശം ദൃശ്യപരതയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് അയച്ചു, രാവിലെ 8.30 വരെ ചില സമയങ്ങളിൽ തിരശ്ചീന […]
യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ; എമിറേറ്റിൽ കാറ്റും പൊടിയും ഇടകലർന്ന കാലാവസ്ഥ
യുഎഇയിൽ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ഇന്ന്, ആഗസ്ത് 20 ന് നേരിയ മഴ പെയ്തു. കിഴക്കൻ തീരത്ത് ചൊവ്വാഴ്ച നേരിയ മഴ ലഭിക്കുമെങ്കിലും, യുഎഇയിലെ ഭൂരിഭാഗം നിവാസികൾക്കും ഭാഗികമായി മേഘാവൃതമായ ദിവസം പ്രതീക്ഷിക്കാം. കാലാവസ്ഥാ […]
ഫുജൈറയുടെ ചില ഭാഗങ്ങളിൽ മഴ: ദുബായിലും ഷാർജയിലും മഴയ്ക്ക് സാധ്യത
ദുബായ്: ഫുജൈറയുടെ ചില ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മഴ പെയ്യ്തു. വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ തീരത്തെ അൽ ഖറയ്യ – ഫുജൈറ റോഡ് പോലുള്ള പ്രദേശങ്ങളിൽ നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ ബ്യൂറോ നേരത്തെ […]
ചൂടിന് താൽക്കാലിക ശമനം: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴ – താപനില 22 ഡിഗ്രി സെൽഷ്യസായി കുറയും
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ പൊതുവെ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലും നേരിയ മഴയും ചാറ്റൽമഴയും പെയ്തു. ഫുജൈറയിലെ റോഡുകളിൽ […]
യുഎഇ കാലാവസ്ഥ: താപനിലയിൽ നേരിയ മാറ്റമെന്ന് എൻസിഎം
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി(NCM)യുടെ പ്രവചന പ്രകാരം ഓഗസ്റ്റ് 12 തിങ്കളാഴ്‌ച ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ താപനിലയിൽ നേരിയ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. തിങ്കളാഴ്ച താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നെങ്കിലും ചില പടിഞ്ഞാറൻ […]
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; പൊടിക്കാറ്റ് വീശുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് യുഎഇയിൽ ഇന്ന് ചിലപ്പോൾ മഴ പെയ്യ്തേക്കാം. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്. കൂടാതെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവരോട് […]
യുഎഇയിൽ ഇന്ന് മിതമായ കാലാവസ്ഥ – അൽഐനിൽ നേരിയ മഴയ്ക്ക് സാധ്യത
ദുബായ്: യുഎഇ നിവാസികൾ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്, അൽ ഐനിലും അബുദാബിയുടെ ചില ആന്തരിക ഭാഗങ്ങളിലും മഴ പെയ്യ്തിരുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അൽ ഐനിൻ്റെ കിഴക്കൻ ഭാഗങ്ങളിലും […]
യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രത നിർദ്ദേശം
ദുബായ്-അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിൻ മേഖലയിലും തിങ്കളാഴ്ച കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയും […]
യുഎഇയിൽ യെല്ലോ അലേർട്ട്; ശക്തമായ കാറ്റിന് സാധ്യത, കടൽ പ്രക്ഷുബ്ധമായേക്കും
ആഗസ്ത് 3 ശനിയാഴ്ച, വടക്കുപടിഞ്ഞാറൻ ദിശയിൽ വീശുന്ന, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും കടൽക്ഷോഭത്തിനും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. രാവിലെ 6.30 മുതൽ പുറപ്പെടുവിച്ച […]
യുഎഇയിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത; താമസക്കാർക്ക് മുന്നറിയിപ്പ് നൽകി എൻസിഎം
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, യുഎഇയിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും ഈർപ്പമുള്ളതായിരിക്കും. ഈർപ്പം പർവതങ്ങളിൽ 15 ശതമാനം […]
