Tag: uae rain
യു.എ.ഇ കാലാവസ്ഥ; എമിറേറ്റ്‌സിൽ ഉടനീളം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
യുഎഇയിൽ ഇന്ന് രാവിലെ മുതൽ നല്ല കാലാവസ്ഥ ആണെങ്കിലും വൈകുന്നേരം ആകുന്നതോടെ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത്. എമിറേറ്റിലുടനീളം ഇടയ്ക്കിടെ പൊടി നിറഞ്ഞതായിരിക്കുമെന്നും പകൽസമയത്ത് ക്രമേണ മേഘാവൃതമായി […]
യു.എ.ഇയിലെ മഴ; വെള്ളം കയറിയ വീടുകളിൽ നിന്ന് ഒഴിപ്പിച്ച താമസക്കാർ 4 ദിവസത്തിന് ശേഷം തിരിച്ചെത്തി
യു.എ.ഇയിൽ തുടർച്ചയായി മൂന്ന് ദിവസമായി, നിർത്താതെ പെയ്യുന്ന മഴയിൽ ഷാർജയുടെ കിഴക്കൻ മേഖല വെള്ളത്തിലാവുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ നൂറുകണക്കിന് നിവാസികളിൽ ചിലർ തിരികെ വീടുകളിലേക്ക് മടങ്ങി. […]
യു.എ.ഇയിലെ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്നും അവധി
യു.എ.ഇ: എമിറേറ്റിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കൂടാതെ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലാണെങ്കിലും […]
കനത്ത മഴ; യു.എ.ഇയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെയും അവധി
യു.എ.ഇ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്താണ് എമിറേറ്റ്‌സ് എജ്യുക്കേഷൻ ഫൗണ്ടേഷൻ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും […]
മഞ്ഞ് പുതച്ച് മരുഭൂമി; യുഎ.ഇയിൽ മിക്കയിടങ്ങളിലും ആലിപ്പഴ വർഷം
കനത്ത മഴയും ആലിപ്പഴ വർഷവും എമിറേറ്റിനെ പൊതിഞ്ഞിരിക്കുകയാണ്. ഇതുവരെ അനുഭവിക്കാത്ത, കാണാത്ത കാലാവസ്ഥയിലേക്കാണ് യു.എ.ഇ നഗരം ഇന്ന് ഉറക്കമുണർന്നത്. ഇടി മിന്നലും ശക്തമായ മഴയും കൂടി ആയതോടെ കാലാവസ്ഥ മാറ്റം പ്രവചിക്കപ്പെട്ടത് പോലെ തന്നെ […]
യു.എ.ഇയിൽ അതിശക്തമായ മഴ; വിവിധയിടങ്ങളിൽ പ്രളയസമാനമായ സാഹചര്യം – പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ദേശം
യു.എ.ഇ: യു.എ.ഇയിൽ ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴ. തിങ്കളാഴ്ച പുലർച്ചെ വരെ അതിശക്തമായ ഇടിമിന്നലും മഴയും കണ്ടാണ് യു.എ.ഇ നിവാസികൾ ഉണർന്നത്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് പ്രളയസമാനമായ സാഹചര്യമാണ്. ആലിപ്പഴം പെയ്യുന്ന പ്രദേശങ്ങളായ […]
