News Update

ഫിലിപ്പീൻസിലെ സ്കൂൾ വെടിവയ്പിൽ മൂന്ന് കൗമാരക്കാർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം; അപലപിച്ച് യുഎഇ

0 min read

ഫിലിപ്പീൻസിലെ ടാക്ലോബാൻ നഗരത്തിലെ ഒരു സ്കൂളിൽ നടന്ന വെടിവയ്പ്പിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ യുഎഇ ശക്തമായി അപലപിച്ചു. ഇത്തരം ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുകയും സുരക്ഷയും സ്ഥിരതയും തകർക്കാൻ […]