Tag: Sheikh Mohammed bin Rashid Al Maktoum Road
സെപ്റ്റംബർ 14 മുതൽ E311-ൽ വേഗത പരിധി കുറയ്ക്കുന്നതായി അബുദാബി പ്രഖ്യാപിച്ചു
അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡിലെ (E311) ഒരു ഭാഗത്ത് ഇരുവശത്തേക്കുമുള്ള യാത്രാവേഗതയുടെ പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറയ്ക്കുന്നതായി ‘അബുദാബി മൊബിലിറ്റി’ അറിയിച്ചു. സെപ്റ്റംബർ […]
