Tag: Shaaban moon
നാളെ ശഅ്ബാൻ മാസാരംഭം; റമദാൻ മാസത്തിന് ഒരുങ്ങി വിശ്വാസികൾ
ശഅ്ബാൻ മാസാരംഭത്തോടെ റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികൾ. ശഅ്ബാൻ റമദാനെ വരവേൽക്കാനായി ഇസ്ലാമിക വിശ്വാസികളെ തയ്യാറാക്കുന്ന മാസമാണ്. ശഅ്ബാൻ മാസം ആരംഭിക്കുന്നത് നിലവിലെ ഇസ്‌ലാമിക കലണ്ടർ പ്രകാരം ചന്ദ്രോദയം കണ്ടതിന് ശേഷം വരുന്ന […]
