Environment Exclusive

ഇന്ത്യ മിഡിൽ ഈസ്റ്റ് ബന്ധം ദൃഢമാകാൻ കടലിനടിയിലൂടെ ഒരു പാത

1 min read

റിയാദ്: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സമുദ്രാന്തര്‍ പാതയ്ക്ക് സൗദി മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ തത്വങ്ങള്‍ സംബന്ധിച്ച ധാരണാപത്രത്തിന് അംഗീകാരം നല്‍കിയത് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ […]

News Update

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കി

0 min read

ദമാം: സൗദി അറേബ്യയിൽ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കി. കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് […]

News Update

യുഎഇയുടെ പുതിയ യുദ്ധകപ്പൽ ‘ബനിയാസ് പി 110’ നീറ്റിലിറക്കി

1 min read

അബുദാബി: യുഎഇയുടെ പുതിയ യുദ്ധകപ്പൽ നീറ്റിലിറക്കി. ‘ബനിയാസ് പി 110’ എന്ന പേരിലാണ് പുതിയ ഫ്രഞ്ച് നിർമിത പടക്കപ്പൽ അറിയപ്പെടുന്നത്. പ്രൗഢമായ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദാണ്(Sheikh […]

News Update

2026 ൽ റിയാദിലും ജിദ്ദയിലും ഇലക്ട്രിക് വിമാനങ്ങൾ; അമേരിക്കയുമായി കരാർ

1 min read

ജിദ്ദ: സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു. സൗദിയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് ഇനത്തിൽ പെട്ട വിമാനങ്ങൾ പ്രവർത്തിക്കാനായി മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും […]

News Update

‘ആതിഥേയത്തിന് നന്ദി’; പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ജർമ്മനിയിലേക്ക് മടങ്ങി

1 min read

മസ്കറ്റ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ(Dr. Frank Walter Steinmeier) ഒമാനിൽനിന്നു മടങ്ങി. ഒമാനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് ഡോ. […]

News Update

പ്രവാസി കുടുംബങ്ങളുടെ വിസ നിർത്തലാക്കൽ; വിഷയം പഠിക്കാൻ പ്രത്യേക കമ്മിറ്റി

0 min read

കുവെെറ്റ് സിറ്റി: പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള വിസ നിർത്തലാക്കൽ സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കൂടാതെ കുവെെറ്റിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ദേശീയ അസംബ്ലി റെഗുലർ […]

News Update

‘ഫ​ത​ഹ്​ അ​ൽ ഖൈ​ർ’ ഇനി ചരിത്ര സ്മാരകം; ഓ​ൾ​ഡ്​ ദോ​ഹ തു​റ​മു​ഖത്ത് വിശ്രമം

0 min read

ദോ​ഹ: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട യാ​ത്ര​ക​ളി​ൽ നാ​ടാ​യ നാ​ടെ​ല്ലാം ചു​റ്റി​യ​ടി​ച്ച്, ഖ​ത്ത​റി​ൻറെ ക​ട​ൽ പൈ​തൃ​ക​വും സം​സ്​​കാ​ര​വു​മെ​ല്ലാം വി​ളി​ച്ചോ​തി, ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൻറെ പ്ര​ചാ​ര​ണ​വും ന​ട​ത്തി​യ ‘ഫ​ത​ഹ്​ അ​ൽ ഖൈ​ർ’ പാ​യ​ക്ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ടു. ഇ​നി ഓ​ൾ​ഡ്​ ദോ​ഹ തു​റ​മു​ഖ​ത്ത്​ […]

News Update

സൗദിയിലും കാലാവസ്ഥ വ്യതിയാനം;
ന​വം​ബ​ർ
അ​വ​സാ​ന​മാ​യി​ട്ടും രാ​ജ്യ​ത്ത് തണുപ്പെത്തിയില്ല

1 min read

സൗ​ദി അ​റേ​ബ്യ: സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​പ​നി​ല വ​രും​നാ​ളു​ക​ളി​ൽ ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ൽ ജൗ​ഫ്(Al Jouf), ത​ബൂ​ക്ക്(Tabuk), ഹാ​ഇ​ൽ(Ha’il) തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ […]

News Update

‘എംബാർക്ക് ഓൺ എ ജേർണി ഓഫ് ഡിസ്‌കവറി ടു സൗദി’; ചൈനയെ ലക്ഷ്യം വച്ച് സൗദിയുടെ ടൂറിസം പദ്ധതി

1 min read

സൗദി അറേബ്യ: സൗദി അറേബ്യയുടെ ടൂറിസം പ്രോമോഷൻ ലക്ഷ്യമിട്ട് ചൈനയിൽ സംഘടിപ്പിച്ച യാത്രാ ക്യാമ്പയിൻ സമാപിച്ചു. സൗദിയുടെ സംസ്‌കാരവും പൈതൃകവും പ്രകൃതി സൗന്ദര്യവും വിവരിക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിരുന്നു. 400ൽ അധികം വ്യാപാര പങ്കാളികൾ, മാധ്യമങ്ങൾ, […]

News Update

ലോക കാലാവസ്ഥാ ഉച്ചകോടി; ഷെയ്ഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം

1 min read

ദുബായ്: ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഷെയ്ഖ് സായിദ് റോഡിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ എക്സ്പോ ഇന്റർസെക്ഷൻ വരെയുള്ള ഗതാഗതമാണ് താൽകാലികമായി […]