Economy

ഇ​ന്ത്യ​ൻ സവാളക്ക് ക​യ​റ്റു​മ​തി​നി​രോ​ധ​നം; ഒ​മാ​നി​ൽ വി​ല ഉയരും

0 min read

മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സവാള​ക്ക്​ വീ​ണ്ടും ക​യ​റ്റുമ​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​മാ​നി​ൽ സവാള വി​ല ഉ​യ​രും. ഇ​ന്ന് മു​ത​ൽ അ​ടു​ത്ത മാ​ർ​ച്ച് 31വ​രെ​യാ​ണ്​ സവാള ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​യ​റ്റു​മ​തി​ക്കാ​യി […]

Crime

താമസസ്ഥലത്ത് ഓൺലൈൻ ചൂതാട്ടം; ഖത്തറിൽ വീട് വളഞ്ഞ് 50 പ്രവാസികളെ പിടികൂടി

1 min read

ദോഹ: ഖത്തറിൽ ഓൺലൈൻ ചൂതാട്ടം നടത്തിയതിന് 50 പ്രവാസികൾ അറസ്റ്റിലായി. ഖത്തർ സിഐഡി പ്രവാസികളുടെ വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെല്ലാം ഏഷ്യക്കാരാണ്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ […]

Legal

സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും നിയമനങ്ങൾ മരവിപ്പിച്ച് കുവൈത്ത്

1 min read

കുവൈത്ത്: കുവൈത്തിലെ സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചു. ഇത് സംബന്ധമായ ഉത്തരവ് കിരീടാവകാശി ഷെയ്ഖ് മിശാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Mishal Ahmed Al Jaber Al […]

Legal

ഇന്ത്യയുടെ സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് കോടതി ഉത്തരവ്

1 min read

ദുബായ്: ദുബായിൽ പിടിച്ചുവെച്ച സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) കോടതിയുടെ ഉത്തരവ്. ഇന്ത്യൻ വിമാന കമ്പനിക്ക് നിയമപരമായ ചെലവുകൾ നൽകാനും കോടതി വിധിച്ചു. വിമാനം തടഞ്ഞുവച്ചതിന്റെ പേരിൽ […]

News Update

65 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു

0 min read

ദുബായ്: ബർ ദുബായിലെ 60 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജനുവരി മൂന്ന് ബുധനാഴ്ച മുതൽ ജബൽ അലിയിലേക്ക് മാറ്റും. ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി കാണിച്ച് ക്ഷേത്ര അധികൃതർ നോട്ടീസ് ബർ ദുബായിലെ […]

Economy

സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ഒമാനും

0 min read

മസ്‌കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ ഫലവത്തായാൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ ഒമാനിലേക്ക് ഇന്ത്യയിൽ നിന്ന് ധാതു ഇന്ധനങ്ങൾ, അജൈവ രാസവസ്തുക്കൾ, വിലയേറിയ […]

International

​ഗാസയിലെ വെടിനിർത്തൽ ചർച്ച; ഖത്തർ പ്രധാനമന്ത്രി അമേരിക്കയിൽ

1 min read

ദോഹ: ​ഗാസയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം ചർച്ച നടത്തി. അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനപ്രകാരം രൂപീകരിച്ച മന്ത്രിതല […]

Travel

യുഎഇയിൽ ശൈത്യകാലമെത്തി; വിദേശ വിനോദസഞ്ചാരികൾ രാജ്യത്തേക്ക് കൂടുതലെത്തുന്നു

1 min read

ഷാർജ: യു.എ.ഇ.യിൽ ശൈത്യകാലം തുടങ്ങിയതോടെ വിനോദസഞ്ചാരമേഖല കൂടുതലുണർന്നു. വിദേശ വിനോദസഞ്ചാരികൾ രാജ്യത്തേക്ക് കൂടുതലെത്തുന്നതോടൊപ്പം യു.എ.ഇ.യിലെ താമസക്കാരും മരുഭൂമിയിലേക്കടക്കം വിനോദയാത്രകൾ തുടങ്ങി. യു.എ.ഇ.യിലെ മലയാളി കുടുംബങ്ങളാണ് കൂടുതലും യാത്രചെയ്യുന്നത്. ശൈത്യകാലം തുടങ്ങിയതോടെ ഡെസേർട്ട് സഫാരിയാണ് കൂടുതൽപേരും […]

Economy

കണ്ടാൽ കൂറ്റൻ കടലാമ, കടലിലൂടെ സഞ്ചരിക്കുന്ന ന​ഗരം; 8 ബില്ല്യൺ ഡോളറിന്റെ പദ്ധതിയുമായി സൗദി

1 min read

സൗദി: സൗദി അറേബ്യയിൽ കടലാമയുടെ ആകൃതിയിൽ ഫ്ലോട്ടിം​ഗ് സിറ്റി വരുന്നു. എട്ട് ബില്ല്യൺ ഡോളർ ചിലവിൽ സഞ്ചരിക്കുന്ന വലിയൊരു കപ്പലാണ് പദ്ധതി. കപ്പലിനുള്ളിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സിറ്റി തന്നെയുണ്ടാകും. പാൻ​ഗിയോസ്(Pangeos) എന്നാണ് ഫ്ലോട്ടിം​ഗ് […]

Legal

ഗുരുതര നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

0 min read

അബുദാബി: അബുദാബിയിൽ അശ്രദ്ധയോടെ വാഹനമോടിച്ചാൽ 800 ദിർഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്. അബുദാബിയിൽ റോഡിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വാഹനാപകടത്തിന്റെ വീഡിയോ സഹിതമാണ് പോലീസിന്റെ ഓർമപ്പെടുത്തൽ. വെറും മൂന്ന് […]