Environment

കാലാവസ്ഥാ വ്യതിയാനം; ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

1 min read

മനാമ: മരുഭൂവത്കരണം തടയുക, പച്ചപ്പ് നിലനിർത്തുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെ ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് തൈ നടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ […]

Economy

ചാർജിംഗ് ആവശ്യമില്ലാത്ത ഇലക്ട്രോണിക് വാഹനം; വിപ്ലവകരമായ കണ്ടുപിടിത്തവുമായി ഖത്തർ

1 min read

ദോഹ: ഇലക്ട്രോണിക് വാഹന മേഖലയിൽ വിപ്ലവകരമായ കുതിപ്പിന് കളമൊരുക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഖത്തരി എഞ്ചിനീയർ. വാഹനം ഒരിടത്ത് നിർത്തിയിട്ട് ബാറ്ററി റീചാർജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ബാറ്ററി […]

Crime

27 കോടി രൂപയുടെ തട്ടിപ്പ്; അതിഗുരുതര ആരോപണവുമായി മലയാളിക്കെതിരെ സൗദി പൗരൻ

1 min read

ജിദ്ദ: വിശ്വസിച്ച് സഹായിച്ച മലയാളി തിരിഞ്ഞു കൊത്തുകയും കോടികളുടെ തട്ടിപ്പും വഞ്ചനയും നടത്തി മുങ്ങുകയും ചെയ്തുവെന്ന അതിഗുരുതര ആരോപണവുമായി ഒരു സൗദി പൗരൻ. ഇക്കാര്യം വിശദീകരിക്കാൻ അദ്ദേഹം ജിദ്ദയിൽ പത്രസമ്മേളനവും നടത്തി. മലപ്പുറം ജില്ലയിലെ […]

Economy

ഇന്ത്യ-ഒമാൻ സഹകരണം; പ്രധാനമന്ത്രിയെ ഒമാനിലേക്ക് ക്ഷണിച്ച് സുൽത്താൻ – ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

0 min read

മസ്‌കറ്റ്: ഇന്ത്യയിൽ സന്ദർശനം നടത്തിയ ഒമാൻ സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾ നടത്തി. നയതന്ത്ര ബന്ധത്തിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. […]

Economy

ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാറിന് കേന്ദ്ര സർക്കാർ അം​ഗീകാരം; സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യം

1 min read

ദമ്മാം: ഡിജിറ്റലൈസേഷൻ, ഇലക്ട്രോണിക് നിർമാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യൻ […]

News Update

സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ വിദേശികളെയും സ്നേഹിച്ച നേതാവ്; കുവൈത്ത് അമീർ ഇനി ഓർമ്മ

1 min read

കുവെെത്ത്: കുവെെത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Nawaf Al Ahmad Al Jabir Assabah) ഇനി ഓർമ. ഇന്നലെ രാവിലെ കുവെെത്ത് സമയം 10 മണിക്ക് ഔദ്യോഗിക […]

News Update

ദുബായിൽ ഷോപ്പിം​ഗ് കോംപ്ലക്സിന്റെ ഒരു ഭാ​ഗം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്

0 min read

ദുബായ്: ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ അൽമുല്ല പ്ലാസയുടെ ഒരു ഭാഗം തകർന്ന് രണ്ടു പേർക്ക് പരിക്ക്. ഭാരമേറിയ വസ്തുക്കൾ ക്രമമല്ലാതെ അടുക്കി വച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വലിയ തിരക്കില്ലാത്ത സമയത്താണ് സംഭവമെന്നതിനാൽ […]

International

ഉജ്ജ്വല സ്വീകരണം; ഒമാൻ സുൽത്താനെ വരവേറ്റ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

0 min read

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി […]

Legal

കുടുംബമൂല്യങ്ങളെ പരിഹസിച്ചു; ഓൺലൈൻ സെലിബ്രിറ്റിക്ക് 22 ലക്ഷം രൂപ പിഴ

0 min read

റിയാദ്: കുടുംബ മൂല്യങ്ങൾക്ക് ഹാനികരമെന്നു കരുതുന്ന പരാമർശങ്ങൾ നടത്തിയ കുറ്റത്തിന് സൗദി അറേബ്യയിൽ ഓൺലൈൻ സെലിബ്രിറ്റിയെ ശിക്ഷിച്ചു. 100,000 റിയാൽ (22,13,787 രൂപ) പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മീഡിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന […]

Economy

‘ഹല വൈഫൈ’; അബുദാബിയിലുടനീളം ഇനി ഫ്രീ വൈഫൈ

0 min read

അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റിൽ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റർനെറ്റ് സേവനം. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാർക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും. രാജ്യത്തെ ഇന്റർനെറ്റ് […]