Tag: saudi arabia
ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. […]
അബുദാബിയിൽ റോഡിൽ വാഹനാഭ്യാസം; ലൈസൻസ് റദ്ദാക്കി പിഴയടപ്പിച്ച് പോലീസ്
അബുദാബി: റോഡിൽ വാഹനാഭ്യാസം നടത്തിയവർക്ക് ശിക്ഷ. അൽഐനിൽ മൂന്നു പേർക്ക് 50,000 ദിർഹം വീതം പിഴയ്ക്കൊപ്പം സാമൂഹിക സേവനവും ശിക്ഷ വിധിച്ചു. നിയമലംഘനത്തിന്റെ തീവ്രത കുറ്റക്കാരെയും പുറത്തുള്ളവരെയും ബോധ്യപ്പെടുത്താൻ ഈ ശിക്ഷ ഉപകരിക്കുമെന്നാണ് അധികൃതരുടെ […]
കോർപ്പറേറ്റ് നികുതി ബാധ്യത;
മാർഗരേഖ പുറത്തിറക്കി ദുബായ് ടാക്സ് അതോറിറ്റി
ദുബായ്: ജുൺ മുതൽ യുഎഇയിൽ നിലവിൽവന്ന കോർപ്പറേറ്റ് നികുതി ബാധ്യതയുള്ളവർ ആരെല്ലാമാണെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി ഫെഡറൽ ടാക്സ് അതോറിറ്റി. രാജ്യത്തു വന്നു ജോലി ചെയ്തു വരുമാനം നേടുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും കോർപറേറ്റ് നികുതി […]
എയർബസ് എ 320 നിയോ സ്വന്തമാക്കി കുവൈത്ത് എയർവെയ്സ്
കുവെെറ്റ്: പുതിയ വർഷത്തെ യാത്ര സുഖകരമാക്കാൻ വേണ്ടി പുതിയ വിമാനം വാങ്ങിയിരിക്കുകയാണ് കുവെെറ്റ് എയർവേസ്. ‘ബർഗാൻ’ എന്ന എയർബസ് എ 320 നിയോ വിമാനം കൂടി കഴിഞ്ഞ ദിവസം എത്തി. കുവെെറ്റ് എയർവേയ്‌സിന്റെ ഒമ്പതാമത്തെ […]
സൗദി അറേബ്യയിൽ സ്വദേശിവത്ക്കരണ നിയമം പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ […]
സൗദിയുമായുള്ള പിണക്കം അവസാനിപ്പിച്ച് തുർക്കി; ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് വിസയില്ലാതെ തുർക്കിയിലേക്ക് വരാൻ അനുമതി
സൗദി: എല്ലാ രാജ്യങ്ങളും വരുമാനത്തിന്റെ പുതിയ സ്രോതസ് ആയി കണ്ടെത്തിയിരിക്കുന്നത് ടൂറിസം മേഖലയാണ്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമെല്ലാം മാലോകരെ അറിയിക്കാനും അതുവഴി സഞ്ചാരികളെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികൾ അവതരിപ്പിക്കുകയാണ് രാജ്യങ്ങൾ. ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലാന്റുമെല്ലാം […]
ഇന്ത്യൻ കറൻസി അന്താരാഷ്ട്രവൽക്കരിക്കാനുള്ള ശ്രമം പരാജയം; ക്രൂഡ് ഓയിലിന് ഡോളർ മതിയെന്ന് സൗദി
അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് പണം നൽകാനുള്ള ഇന്ത്യയുടെ നീക്കത്തിന് കൈ കൊടുക്കാതെ വിദേശ രാജ്യങ്ങൾ. പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലും ഉയർന്ന ഇടപാട് ചിലവുകളിലും വിതരണക്കാർ ആശങ്ക പ്രകടിപ്പിച്ചതിനാൽ ഇന്ത്യൻ രൂപ എടുക്കുന്നവരെ ആരെയും കണ്ടെത്തിയില്ലെന്നാണ് […]
കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം ടൂറിസം
രംഗത്തെ വളർച്ച
ദോഹ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് […]
ശമ്പളം മുടങ്ങിയാൽ സ്പോൺസർഷിപ്പ് മാറ്റാൻ അനുവാദം; പുതിയ നിയമവുമായി സൗദി
റിയാദ്: തുടർച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും […]
പുതുവത്സരദിനം; ഷാർജയിൽ നാല് ദിവസത്തെ പൊതു അവധി
ഷാർജ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാർജ. എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാർജ ഭരണകൂടം. വെള്ളി, ശനി, ഞായർ […]
