News Update

ദുബായിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിംഗ് ഓപ്പറേറ്റർ; വമ്പൻ വിപുലീകരണവുമായി പാർക്കിൻ

1 min read

ദുബായ്: ദുബായിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി, നഗരത്തിലുടനീളം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വാസൽ ഗ്രീൻ പാർക്ക് കമ്മ്യൂണിറ്റിയിൽ പുതിയ പണമടച്ചുള്ള പബ്ലിക് പാർക്കിംഗ് സോണുകൾ അവതരിപ്പിച്ചു. സോൺ കോഡ് 614W […]