News Update

ഭിന്നശേഷിക്കാരനായ വ്യക്തി’യുടെ ജയിൽ ശിക്ഷ റദ്ദാക്കി റാസൽഖൈമ കോടതി; പൊതുമുതൽ നശിപ്പിക്കൽ, ലഹരി ഉപയോ​ഗം എന്നിവയായിരുന്നു കുറ്റങ്ങൾ

1 min read

റാസൽഖൈമ: 49 വയസ്സുള്ള ഗൾഫ് പൗരന് അസാന്നിധ്യത്തിൽ വിധിച്ച ഒരു വർഷത്തെ തടവ് ശിക്ഷ റാസൽഖൈമ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി റദ്ദാക്കി. അദ്ദേഹത്തിന്റെ എതിർപ്പ് അംഗീകരിച്ച്, മെഡിക്കൽ തെളിവുകളും പ്രോസിക്യൂഷൻ കേസിലെ പോരായ്മകളും ചൂണ്ടിക്കാട്ടി […]