News Update Technology

ദുബായ് മാൾ ഉൾപ്പെടെ മൂന്ന് മാളുകളിൽ പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളുമായി യുഎഇ; AI ഉപയോ​ഗിച്ച് പാർക്കിം​ഗ് നിയന്ത്രിക്കും

1 min read

ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, മറീന മാൾ എന്നിവിടങ്ങളിലെ പ്രധാന ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിൽ ശരിയായ പാർക്കിംഗ് സേവനങ്ങൾ നടപ്പിലാക്കുമെന്ന് പാർക്കിൻ പ്രഖ്യാപിച്ചു. റിയൽ എസ്റ്റേറ്റ് ഭീമനായ എമാർ പ്രോപ്പർട്ടീസുമായി സഹകരിച്ച് സ്മാർട്ട് പാർക്കിംഗ് […]