Tag: oil tank
ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; ആളപായമില്ല
ഫുജൈറ: ഫുജൈറ എമിറേറ്റിലെ ഓയിൽ ടാങ്ക്സ് മേഖലയിൽ തീപിടുത്തമുണ്ടായതായി അധികൃതർ. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ വിജയകരമായ ഇടപെടലിനെത്തുടർന്ന് തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് പതിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് […]
