News Update

ട്രംപിനെതിരായ ഇറാന്റെ ഭീഷണി; ബാലയ്യയുടെ ആക്ഷൻ രം​ഗവുമായി എക്സിൽ പോസ്റ്റ്

1 min read

ദുബായ്: ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ “നശിപ്പിക്കുമെന്ന” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായി, പോപ്പ്-കൾച്ചർ ശൈലിയിലുള്ള ഒരു വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ് ഇറാൻ. ഇത്തവണ ആയുധങ്ങളോ ഔദ്യോഗിക പ്രസ്താവനയോ അല്ല, തെലുങ്ക് സിനിമയിലെ ബാലയ്യയുടെ […]