Tag: malayali killed
ഷാർജയിൽ ടിക് ടോക് ലൈവിനിടയിലുണ്ടായ തർക്കം; മലയാളി കുത്തേറ്റ് മരിച്ചു
ഷാർജയിൽ ടിക് ടോക് ലൈവിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. ടിക് ടോക്കിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം […]
