Tag: Kuwait
പൊതു പാർക്കുകളിൽ ഇനി നോൾ കാർഡുകൾ സ്വീകരിക്കില്ല
ദുബായ്: ദുബായിലെ നിരവധി പൊതു പാർക്കുകളിൽ ഇനി നോൾ കാർഡുകൾ സ്വീകരിക്കില്ല. ദുബായിലെ വിവിധ പ്രദേശങ്ങളിലെ പാർക്കുകളിലെത്തിയ സന്ദർശകർ തന്നെയാണ് ഇകാര്യം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായ് മുനിസിപ്പാലിറ്റി ഒരു പങ്കാളിത്ത കരാറിൽ […]
1000ത്തിലധികം പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ്: രാജ്യത്തെ ആയിരത്തിലധികം പ്രവാസികളെ നാടുകടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ്. കുവൈറ്റിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പുതുവർഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ സുരക്ഷാ പരിശോധനയിൽ ആയിരത്തിലധികം പ്രവാസികളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗം പോരും ഇപ്പോൾ നിയമപ്രകാരം […]
യു.എ.ഇയുടെ പുതിയ മന്ത്രിസഭയിലെ ധീര വനിതകൾ; ‘അംന ബിൻത് അബ്ദുല്ല, മറിയം ബിൻത് മുഹമ്മദ്’
യു.എ.ഇ: ശനിയാഴ്ച, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) രാജ്യത്തിനായി നിരവധി പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. ഡോ […]
നിയമ ലംഘനങ്ങൾ; 2023ൽ ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയത് കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 25,191 പുരുഷന്മാരും 17,701 സ്ത്രീകളും അടക്കം 42,892 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. നിയമലംഘനം നടത്തുന്നതിന്റെ പേരിൽ കുവൈറ്റ് പുതിയ റെക്കോർഡ് തന്നെ തീർത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം […]
പൗരത്വം നേടാൻ വ്യാജരേഖ; ചരിത്രത്തിലാദ്യമായി ഈ കുറ്റത്തിന് ഒരാളെ ശിക്ഷിച്ച് കുവൈറ്റ് കോടതി
കുവൈറ്റ്: നിയമവിരുദ്ധമായി പൗരത്വം നേടുന്നതിനായി വ്യാജരേഖ ചമച്ചുവെന്ന കുറ്റത്തിന് കുവൈറ്റ് കോടതി ആദ്യമായി ബിദൂൺ (രേഖയില്ലാത്ത ഒരാൾ) മനുഷ്യനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്. കുവൈറ്റ് പൗരൻ എന്ന നിലയിൽ പൗരത്വ സർട്ടിഫിക്കറ്റ് […]
വേഷംമാറി തട്ടിപ്പ്; വ്യാജ ദുബായ് പോലീസ് ഉദ്യോഗസ്ഥരെ എങ്ങനെ കണ്ടെത്താം?
ദുബായ്: ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും കൂടുതൽ വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പോലീസ് അധികാരികളായി വേഷം മാറിയെത്തുന്ന തട്ടിപ്പുക്കാരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ആൾമാറാട്ടം ഗണ്യമായ ഭീഷണി ഉയർത്തുന്നതായി ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തുന്നു. ദുബായ് പോലീസെന്ന […]
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എ.ഇ പ്രസിഡന്റും; ജനു: 9ന് അഹമ്മദാബാദിൽ റോഡ്‌ഷോ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും(Sheikh Mohammed bin Zayed Al Nahyan) ജനുവരി 9ന് അഹമ്മദാബാദിൽ റോഡ്ഷോ നടത്തും. ജനുവരി 10 ബുധനാഴ്ച […]
1000 ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൽമാൻ രാജാവ്
റിയാദ്: ഈ വർഷം എത്തുന്ന ആയിരം ഉംറ തീർത്ഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവി( King Salman bin Abdul Aziz)ന്റെ അനുമതി. ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് […]
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും; കുവൈറ്റിലെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ്
കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി നിയമിതനായി. പുത്തൻ പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽസാലിം അസ്സബാഹ്(Sheikh Dr. Mohammad Sabah Al-Salem Al-Sabah). അമേരിക്കയിലെ കുവൈത്ത് അംബാസഡർ, വിദേശകാര്യ […]
മാലിന്യ പുനരുപയോഗം; ആഗോള ക്ഷീര സഹകരണ സംഘവും യു.എ.ഇയും കൈകോർക്കുന്നു
യു.എ.ഇ: മിഡിൽ ഈസ്റ്റിലെ റെയിൻബോ മിൽക്ക് ബ്രാൻഡും യു.എ.ഇ ആഭ്യന്തര മന്ത്രാലയവും മാലിന്യം സംസ്കരണത്തിനും പുനരുപയോഗത്തിനുമായി പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുന്നു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി (MoCCAE) കൈകോർത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. […]
