News Update

മിഡിൽ ഈസ്റ്റ് പ്രതിസന്ധി; ഇറാൻ പ്രസിഡന്റ് പെഷേഷ്കിയാനുമായി സംസാരിച്ച് നരേന്ദ്ര മോദി

0 min read

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനുമായി ടെലിഫോണിൽ സംസാരിച്ചു. സംഘർഷ സാഹചര്യം ചർച്ച ചെയ്ത പ്രധാനമന്ത്രി മോദി, ജീവഹാനിയിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ഇറാനിലെ ഭാരത പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും […]