Tag: iran us war
നെതന്യാഹുവിന്റെ യുഎഇ സന്ദർശനം; ഇറാന്റെ വാദങ്ങൾ നിഷേധിച്ച് യുഎഇ
അബുദാബി: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ താൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) സന്ദർശിച്ചതായും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള […]
വെടിനിർത്തൽ കരാർ ലംഘനങ്ങൾ കാരണം ഹോർമുസ് വീണ്ടും തുറക്കുന്നത് അസാധ്യം; വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രാലയം.
മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്ക ഏർപ്പെടുത്തിയ പുതിയ സാമ്പത്തിക ഉപരോധങ്ങൾ അന്താരാഷ്ട്ര വെടിനിർത്തൽ കരാറുകളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ കുറ്റപ്പെടുത്തി. ലോകത്തെ […]
