Tag: gaza
റഷ്യൻ, ചൈനീസ് കപ്പലുകളെ ചെങ്കടലിൽ തൊടില്ല; ഉറപ്പ് നൽകി ഹൂതികൾ
മോസ്‌കോ: ഗാസയിലെ പലസ്തീനുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള യെമൻ വിമത സംഘം വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുമെന്ന് ഹൂതികൾ വാഗ്ധാനം ചെയ്യ്തു. റഷ്യൻ […]
ഇസ്രയേൽ-ഹമാസ് കരാർ പ്രകാരം ഖത്തറിന്റെ മെഡിക്കൽ സഹായം ഗാസയിലെത്തി
ഖത്തർ: ഗാസയ്ക്കായുള്ള ഖത്തറിന്റെ മെഡിക്കൽ സഹായം ഇന്നലെ ഗാസ മുനമ്പിലെത്തി. ഖത്തറും പാരീസും ഇടനിലക്കാരായ ഇസ്രയേൽ-ഹമാസ് കരാറിന്റെ ഭാഗമായി ഗാസയിലെ പലസ്തീനികൾക്കും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികൾക്കുമുള്ള വൈദ്യസഹായമാണ് ഖത്തർ ബുധനാഴ്ച രാത്രി ഗാസയിൽ എത്തിച്ചു […]
അവസരം മുതലാക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രയേലാണ്; മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാകണമെന്ന് ആന്റണി ബ്ലിങ്കൻ
അറബ് ഇസ്രയേൽ ബന്ധം കൂടുതൽ മികച്ചതാകണമെന്നും സൗഹാർദ്ദപരമാകണമെന്നും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.യുദ്ധാനന്തര മിഡിൽ ഈസ്റ്റിനായുള്ള യുഎസിന്റെ കാഴ്ചപ്പാട് പലസ്തീന് ഒപ്പം നിൽക്കുക എന്നതാണ് എന്നും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ […]
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്;ഗാസയ്ക്ക് 43 മില്യൺ ദിർഹം ഭക്ഷ്യസഹായം
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്(എംബിആർജിഐ) ഗാസയ്ക്ക് നേരിട്ട് 43 മില്യൺ ദിർഹം (11.7 മില്യൺ ഡോളർ) ഭക്ഷ്യസഹായമായി നൽകി. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിനിടെ ഗാസ മുനമ്പിൽ ദുരിതമനുഭവിക്കുന്ന ഒരു […]
എല്ലാം നഷ്ടപ്പെട്ട ഗാസ; യു.എ.ഇ പ്രസിഡന്റും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മിൽ കൂടികാഴ്ച നടത്തി
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin Zayed Al Nahyan) രാജ്യം സന്ദർശിക്കാൻ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്ക(Antony Blinken)നെ സ്വീകരിച്ചു. അബുദാബിയിലെ ഖസർ […]
ഒടുവിൽ മകനും പോയി; കുടുംബം മുഴുവൻ കൊല്ലപ്പെട്ടു – എന്നിട്ടും, യുദ്ധഭൂമിയിൽ ചങ്കൂറ്റത്തോടെ വാഇൽ ദഹ്ദൂഹ്
കുടുംബത്തെ മുഴുവൻ യുദ്ധഭൂമിയിൽ നഷ്ടപ്പെട്ടിട്ടും വാഇൽ ദഹ്ദൂഹ്(Wael Al-Dahdouh) മാധ്യമ പ്രവർത്തനം തുടരുകയാണ്. ഇസ്രയേൽ ഗാസയിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ആക്രമണത്തിൽ ദഹ്ദൂഹിനെ പോലെ എല്ലാം നഷ്ടപ്പെട്ട അനവധി പേരുണ്ട്. അൽ ജസീറ ഗാസ […]
ഏഷ്യൻകപ്പ് ഫുട്ബോൾ; പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദി
ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദിയാകുമെന്ന് ഖത്തറിലെ പ്രാദേശിക സംഘാടകരായ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. ഏഷ്യൻകപ്പിലെ ടിക്കറ്റ് വരുമാനം ഗാസയ്ക്ക് നൽകുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൻകര സംഗമിക്കുന്ന വേദിയാണ് […]
ഗാസയ്ക്കായി ഖത്തർ സമാഹരിച്ചത് 450 കോടിയിലേറെ; ‘പലസ്തീൻ ഡ്യൂട്ടി’ എന്ന ചാരിറ്റി ഡ്രൈവ്
ദോഹ: ദേശീയദിനത്തിൽ പലസ്തീൻ ജനതയ്ക്ക് കരുതലുമായി ഖത്തർ. പലസ്തീൻ ഡ്യൂട്ടി എന്ന പേരിൽ നടത്തിയ ചാരിറ്റി ഡ്രൈവിൽ 450 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്. ഒരേ മനസുമായി ഗാസയിലെ പാവപ്പെട്ട മനുഷ്യർക്കായി കൈകോർത്ത് ഖത്തർ ദേശീയദിനം […]
ഗാസയിലെ വെടിനിർത്തൽ ചർച്ച; ഖത്തർ പ്രധാനമന്ത്രി അമേരിക്കയിൽ
ദോഹ: ഗാസയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം ചർച്ച നടത്തി. അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനപ്രകാരം രൂപീകരിച്ച മന്ത്രിതല […]
മധ്യസ്ഥ ചർച്ചകൾ തുടരും,പലസ്തീൻ ശാശ്വത സമാധാനം കൈവരിക്കണം; ഖത്തർ അമീർ
പലസ്തീനിൽ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി(പലസ്തീനിൽ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് ഖത്തർ അമീർ ഷെയ്ഖ് […]
