News Update

ഹമാസിന് പുതിയ മുന്നറിയിപ്പ്; ഗാസ സമാധാന ബോർഡ് രൂപീകരിച്ചതായി ട്രംപ്

0 min read

വാഷിങ്ടൺ: പലസ്‌തീൻ ഇസ്രയേൽ സംഘർഷം പൂർണമായും അവസാനിപ്പിക്കുന്നതിനായി രണ്ടാം ഘട്ട സമാധാന സമിതി രൂപീകരിച്ചതായി പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗാസയ്ക്കായി സമാധാന സമിതി രൂപീകരിച്ചുവെന്ന് പ്രഖ്യാപിക്കാൻ കഴിയുന്നത് തനിക്ക് ലഭിക്കുന്ന […]