News Update

E611 പാതയിലെ ട്രക്ക് അപകടം; ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

1 min read

എമിറേറ്റ്‌സ് റോഡിൽ (E611) ഒരു ട്രക്ക് ലോഹ സുരക്ഷാ വേലിയിൽ ഇടിച്ച സംഭവത്തെത്തുടർന്ന്, ക്ഷീണിതരോ ഉറക്കക്ഷീണം അനുഭവപ്പെടുന്നവരോ ആയ അവസ്ഥയിൽ വാഹനമോടിക്കരുതെന്ന് ദുബായ് പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഡ്രൈവർക്ക് വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതാണ് […]