News Update

ഐക്യരാഷ്ട്രസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഎഇ; ആളപായമില്ലെങ്കിലും ആക്രമണത്തിന്റെ ഗൗരവം കുറയുന്നില്ലെന്നും യുഎഇ

1 min read

ബറാക്ക ആണവ നിലയം ‘സുരക്ഷിതവും സുസ്ഥിരവും പ്രവർത്തനക്ഷമവുമായി’ തുടരുന്നുയുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുഎന്നിലെ യുഎഇ അംബാസഡർ മുഹമ്മദ് അബുഷഹാബ് പറഞ്ഞു, “ആരും പരിക്കേൽക്കുകയോ റേഡിയോളജിക്കൽ റിലീസ് ചെയ്യുകയോ ചെയ്തിട്ടില്ല. […]