Tag: attack on tanker
ഹോർമുസിൽ 24 ഇന്ത്യൻ നാവികരുള്ള ടാങ്കറിനു നേരെ ആക്രമണം; മുഴുവൻ ജീവനക്കാരും സുരക്ഷിതർ: ഇന്ത്യൻ മന്ത്രി
നവംബർ 16 തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ വെച്ച്, ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ഒരു ടാങ്കർ കപ്പലിനു നേരെ ആക്രമണമുണ്ടായി. ഇന്ത്യൻ നാവികർ സഞ്ചരിച്ചിരുന്നതും പനാമയുടെ പതാക വഹിക്കുന്നതുമായ ‘താര ഗ്യാസ്’ (Tara Gas) എന്ന എൽപിജി […]
