Tag: arrested in UAE
100-ലധികം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; ഫിലിപ്പീൻസ് പ്രതിയെ അറസ്റ്റ് ചെയ്യ്ത് യുഎഇ
ഫിലിപ്പൈൻസിൽ 100-ലധികം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഫിലിപ്പീൻസ് പ്രതിയെ യുഎഇയിൽ അറസ്റ്റ് ചെയ്തു, അദ്ദേഹത്തെ നാടുകടത്തുമെന്ന് ബുധനാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഇവിടെയെത്തിയ മുതിർന്ന ഫിലിപ്പീൻസ് മന്ത്രി അറിയിച്ചു. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ, […]
