News Update

മുൻകരുതൽ നിയന്ത്രണങ്ങൾ നീക്കി യുഎഇ; വ്യോമഗതാഗത പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചു

0 min read

അബുദാബി: യുഎഇ വ്യോമാതിർത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായും താൽക്കാലിക മുൻകരുതൽ നടപടികൾ പിൻവലിച്ചതായും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തന, സുരക്ഷാ സാഹചര്യങ്ങളുടെ സമഗ്രമായ […]