News Update

നിർമ്മിത ബുദ്ധിയുടെ സ്വാധീനത്തിൽ ഭയന്ന് മുതലാളിമാർ;സൗദിയിലെ ഭൂരിഭാഗം സിഇഒ മാരും ആശങ്കയിലെന്ന് സർവ്വേ

0 min read

സൗദി: നിർമ്മിതബുദ്ധിയുടെ കടന്നുക്കയറ്റത്തിൽ സൗദി അറേബ്യയിലെ ഭൂരിഭാഗം സിഇഒ മാരും ആശങ്കയിലെന്ന് സർവ്വേ റിപ്പോർട്ട്. തങ്ങളുടെ കമ്പനിയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയും ഭാവിയിൽ എന്തായി തീരുമെന്ന് അറിയില്ലെന്ന് ഇവർ ആശങ്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യക്ക് […]

News Update

വെള്ളത്തിനു മുകളിൽ ഒരു ആഢംബര വില്ല; കെമ്പിൻസ്കി ഫ്ലോട്ടിംഗ് പാലസുമായി ദുബായ്

1 min read

ലോകത്തിലെ അതിസമ്പന്നർ മുഴുവൻ ദുബായിലേക്ക് ചേക്കേറുകയാണ്. ഓരോ വർഷവും നിരവധി പദ്ധതികളാണ് ദുബായ് പ്രഖ്യാപിക്കുന്നത്. ആ കൂട്ടത്തിൽ റസിഡൻഷ്യൽ വില്ലകളും ഫ്ലാറ്റുകളും ടവറുകളും ഉൾപ്പെടുന്നുണ്ട്. ഇപ്പോഴിതാ കെമ്പിൻസ്കി ഫ്ലോട്ടിങ് പാലസ്(The Kempinski Floating Palace) […]

News Update

വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ 3 വർഷം പ്രവേശന വിലക്ക്; നിയമം പിൻവലിച്ച് സൗദി

0 min read

സൗദി: വിസ കാലാവധി തീരുന്നതിനു മുൻപ് പ്രവാസികൾ മടങ്ങിയെത്തിയില്ലെങ്കിൽ മൂന്നുവർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്ന നിയമം സൗദി അറേബ്യ പിൻവലിച്ചു. എക്സിറ്റ്, റീ എൻട്രി വിസയുടെ കാലാവധി തീരും മുമ്പ് മടങ്ങിയെത്താത്ത പ്രവാസികളെ തിരിച്ച് […]

News Update

പൊതു​ഗതാ​ഗതവും സാങ്കേതിക വിദ്യയും; പുത്തൻ ആശയങ്ങളുമായി ദുബായ് ആർടിഎ

1 min read

ദുബായ്: ദുബായ് ആർ.ടി.എ ഒമ്പതാമത് ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് ഫോറം സംഘടിപ്പിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി(DEWA) ഡിപി വേൾഡ് പ്രൊജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം സംഘടിപ്പിച്ചത്. പരിപാടിയുടെ […]

News Update

ഓഫീസുകളിലെ ചാറ്റ് ജിപിടി ഉപയോ​ഗം സുരക്ഷിതമല്ലെന്ന് ഐടി വിദ​ഗ്ധർ – ദുബായ്

1 min read

ദുബായ്: ഓഫീസുകളിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് പറയുകയാണ് ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ വിദഗ്ധർ. ചാറ്റ് ജിപിടി ഉപയോഗിച്ച് ജോലി ചെയ്ത ശേഷം ചാറ്റ് വിവരങ്ങൾ ഹിസ്റ്ററിയിൽ നിന്നും […]

News Update

അവസരം മുതലാക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രയേലാണ്; മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാകണമെന്ന് ആന്റണി ബ്ലിങ്കൻ

0 min read

അറബ് ഇസ്രയേൽ ബന്ധം കൂടുതൽ മികച്ചതാകണമെന്നും സൗഹാർദ്ദപരമാകണമെന്നും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.യുദ്ധാനന്തര മിഡിൽ ഈസ്റ്റിനായുള്ള യുഎസിന്റെ കാഴ്ചപ്പാട് പലസ്തീന് ഒപ്പം നിൽക്കുക എന്നതാണ് എന്നും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ […]

News Update

13 മന്ത്രിമാർ; പുതിയ സർക്കാർ രൂപീകരിച്ച് കുവൈറ്റ് പ്രധാനമന്ത്രി

1 min read

കുവൈറ്റ്: പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹ്(Sheikh Mohammed Sabah Al Salem Al Sabah)മിന് കീഴിൽ 13 മന്ത്രിമാരടങ്ങുന്ന പുതിയ സർക്കാരിന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ […]

News Update

​ഗാസ യുദ്ധവിമുക്തമായാൽ ചെങ്കടലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഖത്തർ

1 min read

ഖത്തർ: ഇസ്രായേൽ-ഗാസ സംഘർഷം ഇല്ലാതാക്കാതെ ചെങ്കടൽ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ ഷിപ്പിംഗിനെതിരായ ഹൂതി ആക്രമണങ്ങൾ ലോക വ്യാപാര മേഖലയ്ക്ക് തന്നെ വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്. യുദ്ധം മേഖലയെ മുഴുവൻ […]

News Update

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്റുകളായി അഡ്നോകും(ADNOC), അരാംകോയും(Aramco)

1 min read

ദുബായ്: കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക റാങ്കിംഗുകളെ അടിസ്ഥാനമാക്കി യുഎഇ-സൗദി ഊർജ കമ്പനികളായ – അരാംകോ, അഡ്‌നോക്(Abu Dhabi National Oil Company) എന്നിവ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്റുകളായി തിരഞ്ഞെടുത്തു. ഈ […]

News Update

ഭൂമി, ജലം, എയർ ഷോകൾ; യുമെക്സ്, സിംടെക്‌സ് എക്സിബിഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി – അബുദാബി

1 min read

അബുദാബി: അബുദാബിയിൽ അടുത്തയാഴ്ച നടക്കുന്ന അൺമാൻഡ് സിസ്റ്റംസ് (യുമെക്സ്), സിമുലേഷൻ ആൻഡ് ട്രെയിനിംഗ് (സിംടെക്‌സ്) എക്‌സിബിഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആകർഷകമായ ഭൂമി, ജലം, എയർ ഷോകൾ, ഭാവി കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനമാണ് എക്സിബിഷനിൽ […]