News Update

”സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും”; കെട്ടിടങ്ങൾക്ക് മുകളിൽ കൃഷിത്തോട്ടവുമായി ദുബായ്

1 min read

ദുബായ്: ദുബായിലെ കെട്ടിടങ്ങൾ കൂടുതൽ ഹരിതാഭയും പച്ചപ്പും കൊണ്ട് നിറയാൻ പോവുകയാണ്. താമസകെട്ടിടങ്ങൾക്ക് മുകളിൽ കൃഷി നടത്താനാണ് പദ്ധതിയിടുന്നത്. സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും കൂടിച്ചേർന്ന് ദുബായെ ഹരിതവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

News Update

ദുബായിലെ പ്രധാനപ്പെട്ട റോഡുകളിൽ വീണ്ടും ടോൾ ​ഗേറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ആർടിഎ

0 min read

ദുബായ്: ദുബായിൽ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) അറിയിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ […]

News Update

ഡ്രൈവറില്ലാ ട്രെയിൻ, റെയിൽവേ പാളത്തിലൂടെ ബസ്സ്; അടിമുടി മാറാൻ ദുബായ്

1 min read

ദുബായ്: ഓരോ ദിവസവും വേറിട്ട പദ്ധതികളുമായി ലോകത്തെ മുഴുവൻ അതിശയിപ്പിക്കുകയാണ് ദുബായ്. ഇപ്പോഴിതാ ‘പ്ലറ്റൂൺ ഓഫ് പോഡ്‌സ്’ പോലെയുള്ള ഭാരം കുറഞ്ഞ ഡ്രൈവറില്ലാ സ്മാർട്ട് ട്രെയിനും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റെയിൽ ബസ് സംവിധാനവും ദുബായ് […]

News Update

ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം; ‘THE RIG’ പദ്ധതിയുമായി സൗദി

1 min read

സൗദി അറേബ്യ; തീരപ്രദേശത്ത് ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ച് സൗദി അറേബ്യ. ലോകത്തിലെ ആദ്യത്തെ സാഹസിക ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്‌ടായ ‘THE RIG’ ന്റെ മാസ്റ്റർപ്ലാൻ സൗദി അറേബ്യ […]

News Update

തണുപ്പിനൊപ്പം വീക്കെന്റും ആഘോഷമാക്കാം;
യു.എ.ഇ: ഡെസേർട്ട് വിന്റർ പാർക്ക് വെള്ളിയാഴ്ച തുറക്കും

0 min read

ഷാർജ: ഷാർജ പോലീസ് ജനറൽ കമാൻഡ് ഒരുക്കിയ പോലീസ് ഡെസേർട്ട് പാർക്കിന്റെ അഞ്ചാമത് പതിപ്പിന് ജനുവരി 19 ന് തുടക്കമാകും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ പാർക്ക് […]

News Update

ഒട്ടകസവാരിയും രൂചിയൂറും ഭക്ഷണവും; അബുദാബിയുടെ അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ മടങ്ങിയെത്തുന്നു

1 min read

അബുദാബി: അബുദാബിയിലെ പ്രശസ്തമായ ഫെസ്റ്റിവലാണ് അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ. അബുദാബിയുടെ പരമ്പരാ​ഗത ഭക്ഷണം ആസ്വദിക്കാനും മതിയാകുവോളം ഒട്ടക സവാരി നടത്താനും അൽ ഹോസ്‌ൻ ഫെസ്റ്റിവൽ വീണ്ടും എത്തുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 10 […]

News Update

ഇസ്രയേൽ-ഹമാസ് കരാർ പ്രകാരം ഖത്തറിന്റെ മെഡിക്കൽ സഹായം ​ഗാസയിലെത്തി

1 min read

ഖത്തർ: ​ഗാസയ്ക്കായുള്ള ഖത്തറിന്റെ മെഡിക്കൽ സഹായം ഇന്നലെ ​ഗാസ മുനമ്പിലെത്തി. ഖത്തറും പാരീസും ഇടനിലക്കാരായ ഇസ്രയേൽ-ഹമാസ് കരാറിന്റെ ഭാഗമായി ഗാസയിലെ പലസ്തീനികൾക്കും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികൾക്കുമുള്ള വൈദ്യസഹായമാണ് ഖത്തർ ബുധനാഴ്ച രാത്രി ​ഗാസയിൽ എത്തിച്ചു […]

News Update

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ; ദുബായ് ടവറിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

1 min read

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി അറിയപ്പെടാൻ പോകുന്ന ദുബായ് ടവറിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ബുർജ് അസീസി(Burj Azizi) എന്ന് പേരിട്ടിരിക്കുന്ന ടവർ അസീസി ഡെവലപ്മെന്റ്സ്(Azizi Developments) ആണ് നിർമ്മിക്കുന്നത്. […]

News Update

റണ്ണിം​ഗ് അല്ലെങ്കിൽ കാർ എഞ്ചിൻ ഓഫ് ചെയ്യണം; 500 ദിർഹം പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്

1 min read

അബുദാബി: അബുദാബിയിൽ വാഹനം ഓടിക്കാതിരിക്കുന്ന സമയത്ത് കാർ എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വാഹനം റോഡരികിൽ പാർക്ക് ചെയ്ത ശേഷം പെട്രോൾ അടിക്കാനോ, മറ്റ് അവശ്യസാധനങ്ങൾ […]

News Update

ഇന്ത്യ-പാക് പൗരൻമാർക്ക് വിസ നൽകുന്നത് യു.എ.ഇ നിർത്തി; വ്യാജ വാർത്തയ്ക്കെതിരെ രാജ്യം

1 min read

യു.എ.ഇ: യുഎഇയിൽ കഴിവും വിദ്യാഭ്യാസ സമ്പന്നരുമായ ആളുകളെ മാത്രമേ ഇനി പ്രവാസികളിൽ നിന്നും ജോലിക്ക് എടുക്കുകയുള്ളൂ എന്നത് വ്യാജ വാർത്തയാണെന്നും ഇന്ത്യ പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇയിൽ ഇനി വിസ നൽകില്ല എന്ന വാർത്തയും നിഷേധിച്ച് […]