News Update

ഉള്ളി കയറ്റുമതിയിൽ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി

1 min read

ദുബായ്: ചുവന്ന ഉള്ളി കയറ്റുമതിയിൽ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടിയതായി അതോറിറ്റി അറിയിച്ചു. ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ രണ്ട് വ്യത്യസ്ത വിമാന ചരക്ക് കയറ്റുമതിയിൽ അതോറിറ്റി സമഗ്രമായ പരിശോധന […]

News Update

ലേബർ അക്കമഡേഷൻ സിസ്റ്റത്തിൻ്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് യുഎഇ

1 min read

ദുബായ്: ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ലേബർ അക്കമഡേഷൻ സിസ്റ്റത്തിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. മന്ത്രാലയവും അതിൻ്റെ സർക്കാർ പങ്കാളികളും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും […]

News Update

യുഎഇയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ ആദ്യത്തേത് പ്രഖ്യാപിച്ചു

1 min read

ഈ വർഷം യുഎഇയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രമായി ദുബായിലെ ഔദ് മേത്തയിലുള്ള ഇന്ത്യൻ ഹൈസ്‌കൂൾ (ഐഎച്ച്എസ്) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. NEET 2024 പരീക്ഷയ്ക്കായി അനുവദിച്ച 14 വിദേശ കേന്ദ്രങ്ങളിൽ […]

News Update

യു.എ.ഇ മാർച്ചിൽ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചേക്കും; നിരക്ക് കൂടുമോ എന്ന ആശങ്കയിൽ ലോക രാജ്യങ്ങൾ

1 min read

യുഎഇയുടെ ഇന്ധനവില കമ്മറ്റി മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ നിരക്ക് ഫെബ്രുവരി 29 വ്യാഴാഴ്ച(ഇന്ന്) പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ, എണ്ണ ഉൽപ്പാദക ഗ്രൂപ്പായ ഒപെക് + ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. മുൻ […]

News Update

യുഎഇ കോർപ്പറേറ്റ് നികുതി: രജിസ്ട്രേഷൻ വൈകുന്ന കമ്പനികൾക്ക് 10,000 ദിർഹം പിഴ ചുമത്താൻ ധനമന്ത്രാലയം

1 min read

അബുദാബി: യുഎഇ കോർപ്പറേറ്റ് ടാക്‌സിന് രജിസ്‌ട്രേഷൻ വൈകുന്ന കമ്പനികൾക്ക് 10,000 ദിർഹം അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തുമെന്ന് ധനമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കാത്ത […]

News Update

പൊതുജനങ്ങൾക്ക് സുരക്ഷ ശക്തമാക്കി ഷാർജ; 89,772 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

1 min read

ഷാർജ: ഷാർജയിൽ അക്രമങ്ങളും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി 89,772 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. ഷാർജ പോലീസ് എമിറേറ്റിൽ ഹൈടെക് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിൻ്റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികളിൽ 99.7 ശതമാനം […]

Exclusive News Update

സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചതായി മന്ത്രാലയം

1 min read

സൗദി: ലോകത്ത് ഏറ്റവും കൂടുതൽ വധ ശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദിഅറേബ്യ. സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ നടപ്പാക്കി. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. സൗദി […]

News Update

അബുദാബി ഹിന്ദു മന്ദിർ യുഎഇ നിവാസികൾക്കായി മാർച്ച് ഒന്നിന് തുറക്കും

1 min read

ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം മാർച്ച് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദേശ ഭക്തർക്കും വിഐപി […]

News Update

ഈന്തപ്പഴം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുമോ?സാധിക്കുമെന്ന് യു.എ.ഇ

0 min read

കലയുടെയും എഞ്ചിനീയറിംഗിൻ്റെയും പാചക പൈതൃകത്തിൻ്റെയും നൂതനമായ സംയോജനം പ്രദർശിപ്പിച്ചുകൊണ്ട് ഒരു കൂട്ടം എമിറാത്തി എഞ്ചിനീയർമാരും കലാകാരന്മാരും പോഷക സമൃദ്ധിക്ക് പേരുകേട്ട പരമ്പരാഗത ഈത്തപ്പഴത്തെ വൈദ്യുതിയുടെ ഉറവിടമാക്കി മാറ്റിയിരിക്കുകയാണ്. സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ ഈന്തപ്പഴങ്ങളുടെ […]

News Update

യുഎഇ: 2023ൽ ഷാർജ പോലീസ് പിടികൂടിയത് 115 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് ഉത്പ്പന്നങ്ങൾ

1 min read

കഴിഞ്ഞ വർഷം 115.3 ദശലക്ഷം ദിർഹം വിലമതിക്കുന്ന 1.1 ടൺ മയക്കുമരുന്നുകളും 4.5 ദശലക്ഷം സൈക്കഡെലിക് ഗുളികകളും പിടിച്ചെടുത്തതായി ഷാർജ പോലീസ് വാർഷിക മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. മയക്കുമരുന്ന് പിടിച്ചെടുക്കലുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 24 […]