News Update

പ്രീലോഡ് ചെയ്ത 600-ലധികം നോൾ കാർഡുകൾ നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത് ദുബായ് ആർടിഎ

1 min read

ദുബായ്: റമദാനിലെ എല്ലാ 19-ാം ദിനത്തിലും യുഎഇയിൽ ആചരിക്കുന്ന ഷെയ്ഖ് സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) 600-ലധികം പ്രീ-ലോഡഡ് നോൾ കാർഡുകൾ നിർധന കുടുംബങ്ങൾക്ക് വിതരണം ചെയ്തു. […]

News Update

12 മിനിറ്റിനുള്ളിൽ ദുബായ് ന​ഗരം മുഴുവൻ കറങ്ങാം; ഹെലികോപ്റ്റർ ടൂർ ഒരുങ്ങുന്നു

1 min read

ദുബായിൽ ഹെലികോപ്‍റ്റർ ടൂറിസത്തിനുള്ള മികച്ച ഓപ്പ്ഷനായി മാറുകയാണ് ഹെലി ദുബായ്. ദുബായുടെ സെൻട്രൽ ഏരിയയിൽ ഹെലിദുബായ് തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഹെലിപാഡ് എളുപ്പത്തിലുള്ള പ്രവേശനക്ഷമത ഉറപ്പാക്കുകയും ട്രാഫിക്കിലൂടെ നാവിഗേറ്റ് ചെയ്യുന്നതിനുള്ള അസൗകര്യം ഇല്ലാതാക്കുകയും ചെയ്യുന്നു, […]

News Update

15,000 പേർക്കുള്ള ഭക്ഷണം, 2 കിലോമീറ്റർ നീളമുള്ള ഡൈനിംഗ് ഏരിയ: യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ സംഗമം നടത്തി ഒരു പാർക്ക്

0 min read

അജ്മാൻ: വ്യാഴാഴ്ച വൈകുന്നേരത്തോടെ, അജ്മാനിലെ അൽ സഫിയ പാർക്ക് വലിയൊരു ഡൈനിംഗ് സങ്കേതമായി മാറി. ഒരുപക്ഷേ യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ ഇഫ്താറിന് കൂടിയാണ് ഈ പാർക്ക് ആതിഥേയത്വം വഹിച്ചത്. അജ്മാനിലെ താമസക്കാർക്കും അവരുടെ കുടുംബങ്ങൾക്കും […]

News Update

സൗദി അറേബ്യയിൽ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കി ഫിഫ സീരീസ് 2024 ജിദ്ദയിൽ സമാപിച്ചു

0 min read

ഫിഫ സീരീസ് 2024 സൗദി അറേബ്യയിൽ അതിൻ്റെ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കി, എട്ട് ദേശീയ ടീമുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര ഫിഫ ദിനങ്ങളിൽ ആദ്യമായി ആതിഥേയത്വം വഹിക്കുന്നത് അടയാളപ്പെടുത്താനാണ് സൗദി മത്സരങ്ങൾ സംഘടിപ്പിച്ചത്. ആദ്യ ഗ്രൂപ്പിൽ […]

News Update

വീടിനു മുന്നിൽ പറക്കുന്ന കാറെത്തും; ദുബായിയുടെ യാത്രാസമയം കുറയ്ക്കാൻ അണിയറയിൽ ഒരുങ്ങുന്നത് നൂറിലധികം എയർ ടാക്സികൾ

1 min read

ദുബായ് ആസ്ഥാനമായുള്ള കമ്പനിയായ Aviterra 2025-26-ൽ ലോഞ്ച് ചെയ്യും. ഇതിന്റെ ഭാ​ഗമായി താമസക്കാരെ വീടുതോറും കൊണ്ടുപോകുന്ന 100-ലധികം പറക്കുന്ന കാറുകൾക്ക് കമ്പനി ഓർഡർ നൽകി. സ്വകാര്യ ജെറ്റ് ചാർട്ടർ ജെറ്റെക്‌സിൻ്റെ ഉടമസ്ഥതയിലുള്ള, അവിറ്റെറ, താമസക്കാർക്കായി […]

News Update

ദുബായിയുടെ ​ഗതാ​ഗതശേഷി കൂടുതൽ മെച്ചപ്പെടുമെന്ന് വിലയിരുത്തൽ; റാസൽഖോർ റോഡ് നാലുവരിയായി വികസിപ്പിക്കുന്നു

1 min read

ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രണ്ട് ദിശകളിലുമായി 3 കിലോമീറ്റർ നീളത്തിൽ മൂന്ന് മുതൽ നാല് വരെ വരിയായി റാസൽ ഖോർ റോഡ് വീതി കൂട്ടുന്ന പദ്ധതി പൂർത്തിയാക്കി. ബു […]

News Update

യു.എ.ഇയിൽ മദേർഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിനിനായി നോബൽ നമ്പറുകളുടെ ഓൺലൈൻ ലേലം സമാഹരിക്കുന്നത് 78.3 ദശലക്ഷം ദിർഹം

1 min read

ദുബായ്: മദേർഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിനിനായി മോസ്റ്റ് നോബൽ നമ്പേഴ്‌സ് ഓൺലൈൻ ചാരിറ്റി ലേലം 78.3 ദശലക്ഷം ദിർഹം സമാഹരിച്ചതായി റിപ്പോർട്ട്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് […]

News Update

ഷാർജയിൽ മയക്കുമരുന്ന് കേസിൽ ഇന്ത്യൻ ഡിജെ യ്ക് 25 വർഷം തടവ്

1 min read

ഷാർജ: മയക്കു മരുന്ന് കേസിലകപ്പെട്ട ഇന്ത്യൻ ഡിജെയ്ക്ക് 25 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് യു.എ.ഇ. ശിക്ഷിക്കപ്പെട്ട ഇന്ത്യൻ ഡിജെയുടെ ഭാര്യ, ഭർത്താവിനെതിരായ വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. 2023 ജൂണിൽ മയക്കുമരുന്ന് അടങ്ങിയ […]

News Update

​ഗാസയിൽ നിന്നും പരിക്കേറ്റ പലസ്തീൻ കുട്ടികളുടെയും ക്യാൻസർ രോഗികളുടേയും 14-ാമത്തെ സംഘം യു.എ.ഇയിലെത്തി

1 min read

അബുദാബി: പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും ചികിത്സ നൽകാനുള്ള പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തെ തുടർന്ന് പരിക്കേറ്റ പലസ്തീൻ കുട്ടികളും ക്യാൻസർ രോഗികളുമടങ്ങുന്ന […]

News Update

ദുബായിലെ അൽ ഫാഹിദിയിൽ റമദാൻ കാലം ഒരുമിച്ചാഘോഷിച്ച് എമിറാത്തികളും പ്രവാസികളും

1 min read

ദുബായിലെ ചരിത്രപ്രസിദ്ധമായ അൽ ഫാഹിദിയുടെ ഹൃദയഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായി പുനഃസ്ഥാപിച്ച കാറ്റാടി-ഗോപുര ഭവനത്തിൽ ദിനം പ്രതി നിരവധി പേരാണ് ഇഫ്ത്താറിനായി എത്തുന്നത്. വൈകുന്നേരം ആകുന്നതോടെ ഈ പ്രദേശത്തേക്ക് നോമ്പുതുറക്കാനായി അതിഥികളും സ്വദേശികളും എത്തുന്നു. […]