News Update

യുഎഇയിലെ 5,000 കുടുംബങ്ങൾക്ക് ഫുഡ് റെസ്‌ക്യൂ പ്രോഗ്രാമിൻ്റെ പ്രയോജനം ഉറപ്പാക്കി അധികൃതർ

1 min read

ദുബായ്: റമദാനിലുടനീളം നടക്കുന്ന ‘കൗണ്ട് യുവർ നെ’മ’(‘Count Your ne’ma’) ക്യാമ്പയ്‌നിൻ്റെ ഭാഗമായി നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷ്യേറ്റീവ്, നെ’മ, ഫുഡ് റെസ്‌ക്യൂ പ്രോഗ്രാം ആരംഭിച്ചു. യുഎഇയുടെ സ്ഥാപക പിതാവായ പരേതനായ […]

Exclusive News Update

എമിറേറ്റ്സ് ബൈപാസ് റോഡിൽ വൻ തീപിടിത്തം; ഷാർജ-ദുബായ് റോഡിൽ മണിക്കൂറുകളോളം ​ഗതാ​ഗത കുരുക്ക് അനുഭവപ്പെട്ടു

1 min read

ദുബായ്: കഴിഞ്ഞ ദിവസം(ശനിയാഴ്ച) അറേബ്യൻ റാഞ്ചുകൾക്ക് സമീപം E611-ൽ (എമിറേറ്റ്സ് ബൈപാസ് റോഡ്) വൻ തീപിടിത്തമുണ്ടായി, വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് നീണ്ട ടെയിൽബാക്കുകൾക്ക് കാരണമായതായി യാത്രക്കാർ റിപ്പോർട്ടു ചെയ്തു. ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഹൈവേയിൽ ഹംദാൻ […]

News Update

ഇസ്ലാം മതം സ്വീകരിച്ച് മണിക്കൂറുകൾക്കകം ഹൃദയാഘാതം; യുവതിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് നൂറുകണക്കിനാളുകൾ

1 min read

ദുബായ്: ഇസ്ലാം മതം സ്വീകരിച്ച് മണിക്കൂറുകൾക്കകം ദുബായിൽ 29 കാരിയായ ഉക്രൈൻ വനിത മരണപ്പെട്ടു. ഉക്രൈനിൽ നിന്നുള്ള ഡാരിയ കോട്സരെങ്കോ എന്ന സ്ത്രീയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വെള്ളിയാഴ്ച സ്ത്രീക്ക് വേണ്ടി ശവസംസ്കാര പ്രാർത്ഥനകൾ […]

News Update

മയക്കുമരുന്ന് കള്ളക്കടത്തിൽ പ്രധാനിയായ ബെൽജിയം പൗരനെ നാടുകടത്തി ദുബായ്

1 min read

മയക്കുമരുന്ന് കള്ളക്കടത്തുകാരിൽ പ്രധാനിയായ ബെൽജിയം പൗരനെ വെള്ളിയാഴ്ച ദുബായിൽ നിന്ന് നാടുകടത്തിയതായി ബെൽജിയം നീതിന്യായ മന്ത്രാലയം അറിയിച്ചു. മൊറോക്കൻ വംശജനായ ബെൽജിയനായ നോർഡിൻ എൽ ഹാജിയോയി ആൻ്റ്‌വെർപ്പിലെ പ്രധാന മയക്കുമരുന്ന് ബാരൻമാരിൽ ഒരാളാണെന്ന് വിശ്വസിക്കപ്പെടുന്നു, […]

News Update

പുതുക്കിയ ഇന്ധനവില യു.എ.ഇ അടുത്ത മാസം പ്രഖ്യാപിക്കും; തുടർച്ചയായ മൂന്നാം മാസവും വില ഉയരുമോ എന്ന ആശങ്കയിൽ ലോക രാജ്യങ്ങൾ

1 min read

യുഎഇയുടെ ഇന്ധനവില കമ്മറ്റി ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ ഉടൻ പ്രഖ്യാപിക്കും. 2015-ൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നയത്തിൻ്റെ ഭാഗമായി എല്ലാ മാസാവസാനവും അന്താരാഷ്ട്ര നിരക്കുകൾക്ക് അനുസൃതമായി വിലകൾ പരിഷ്കരിക്കുന്നു. സൂപ്പർ […]

News Update

സൗദിയിൽ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷിച്ചത് ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ; വീഡിയോ വൈറൽ

1 min read

ദുബായ്: വാഹനങ്ങൾ ചീറിപ്പായുന്ന റോഡിനു നടുവിൽ കൂട്ടിന് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടിയെ വാഹനമിടിക്കാതിരിക്കാൻ സമയോചിതമായി ഇടപ്പെട്ട കാർ ഡ്രൈവറുടെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കയ്യടി നേടുന്നത്. നല്ല തിരക്കുള്ള ഒരു റോഡിന് നടുവിലൂടെ […]

News Update

ഗോൾഡൻ, ഗ്രീൻ, റിട്ടയർമെൻ്റ് വിസകളുടെ ആനുകൂല്യങ്ങൾ വെളിപ്പെടുത്തി യു.എ.ഇ

1 min read

ലോകമെമ്പാടുമുള്ള ബിസിനസുകളെയും വ്യക്തികളെയും ആകർഷിക്കുന്ന, വാണിജ്യത്തിൻ്റെയും വിനോദസഞ്ചാരത്തിൻ്റെയും കേന്ദ്രമായി യുഎഇ തുടരുകയാണ്. സന്ദർശകരെയും താമസക്കാരെയും തൊഴിലാളികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി, യുഎഇയിൽ ജോലി ചെയ്യാത്ത പ്രവാസികൾക്കായി നിരവധി വിസ ഓഫറുകൾ രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്. […]

News Update

മെഡിക്കൽ പിഴവ്; ആരോഗ്യ മന്ത്രാലയത്തോടും രണ്ട് ഡോക്ടർമാരോടും 3,60,000 ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കുവൈറ്റ് അപ്പീൽ കോടതി

1 min read

കെയ്‌റോ: മുൻ നിയമനിർമ്മാതാവിൻ്റെ മരണത്തിലേക്ക് നയിച്ച മെഡിക്കൽ പിഴവുകൾക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷം ആരോഗ്യ മന്ത്രാലയത്തിനും രണ്ട് ഡോക്ടർമാർക്കും KD111,000 ($360,707) നഷ്ടപരിഹാരം നൽകാൻ കുവൈത്ത് അപ്പീൽ കോടതി ഉത്തരവിട്ടു. 2009 ലും 2012 ലും […]

News Update

ദുബായിൽ ഓൺലൈൻ വിൽപ്പനയിൽ 95 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് വിവിധ പ്ലാറ്റ്‍ഫോമുകൾ

1 min read

ദുബായ്: ഈ വാരാന്ത്യത്തിൽ, #RamadanInDubai ക്യാമ്പയ്‌നിൻ്റെ ഭാഗമായി, താമസക്കാർക്കും സന്ദർശകർക്കും ദുബായിലെ ഊർജസ്വലമായ ടെൻ്റുകളിലും ഇഫ്താറുകളിലും സുഹൂറുകളിലും മാർക്കറ്റുകളിലും സീസണിൻ്റെ ഡിസ്കൗണ്ടുകൾ ആസ്വദിക്കാൻ സാധിക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്ന […]

News Update

ലോകത്തിലെ ഏറ്റവും ദുർബലരായവർക്ക് സഹായമെത്തിക്കാൻ 20 ബില്യൺ ദിർഹം അനുവദിച്ച് യു.എ.ഇ പ്രസിഡന്റ്

1 min read

യു.എ.ഇ: ലോകത്തിലെ ഏറ്റവും ദുർബലരായ സമൂഹങ്ങൾക്കുള്ള മാനുഷിക പ്രവർത്തനങ്ങൾക്കായി 20 ബില്യൺ ദിർഹം അനുവദിച്ചുകൊണ്ട് സായിദ് ഹ്യൂമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവ് ആരംഭിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്. ഈ സംരംഭം സായിദ് മാനുഷിക ദിനത്തോട് യോജിക്കുന്നു, […]