Category: News Update
ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു
ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ നിരവധി സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ടീമുകൾ സമയത്ത് എത്തിയതിനാൽ മുഴുവൻ കെട്ടിടവും പെട്ടെന്ന് ഒഴിപ്പിച്ചു. പ്രാദേശിക […]
ജൂൺ 29 മുതൽ മൂന്ന് റോഡുകളിൽ കൂടി അജ്മാൻ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നു
അജ്മാൻ: ഇന്ന് (ജൂൺ 29) മുതൽ അജ്മാനിലെ മൂന്ന് റോഡുകളിൽ കൂടി പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. “അജ്മാനിലെ താമസക്കാരെയും സന്ദർശകരെയും, കോളേജ് സ്ട്രീറ്റിലും അജ്മാൻ റിംഗ് റോഡിലും 2024 ജൂൺ 29 […]
“പേപ്പർലെസ്സ് ഗവൺമെൻ്റ്”; പൂർണമായും ഡിജിറ്റൽ സർക്കാരിലേക്ക് മാറാനൊരുങ്ങി കുവൈറ്റ്
ദുബായ്: കുവൈത്ത് പൂർണമായും ഡിജിറ്റൽ സർക്കാരിലേക്ക് മാറാൻ ഒരുങ്ങുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. “പേപ്പർലെസ് ഗവൺമെൻ്റ്” പദ്ധതി എല്ലാ സർക്കാർ ഏജൻസി ഇടപാടുകളും ഡിജിറ്റൈസ് ചെയ്യാൻ ലക്ഷ്യമിടുന്നു, മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പേപ്പർ […]
പുതിയ തൊഴിൽ തട്ടിപ്പുകളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ മുന്നറിയിപ്പുമായി ഷാർജ പോലീസ്
ഷാർജ: ഈ വർഷം ഇതുവരെ 260 തൊഴിൽ തട്ടിപ്പുകൾ ഷാർജ പോലീസിൽ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ജോലി പരസ്യത്തെക്കുറിച്ച് അടുത്തിടെ പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികളെ കണ്ടെത്താനും നിരവധി […]
ഡീസൽ വ്യാപാരത്തിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; കർശന നടപടിയുമായി ദുബായ്
ദുബായിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള ചുമതലയുള്ള അതോറിറ്റി എന്ന നിലയിൽ ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (ഡിഎസ്‌സിഇ) ദുബായിലെ ഗ്യാസ് ഓയിൽ (ഡീസൽ) മേഖലയിൽ പരിശോധന ക്യാമ്പെയ്‌നുകൾ ശക്തമാക്കി. 2022ലെ ഡിഎസ്‌സിഇ […]
സൗദി അറേബ്യയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി
ദുബായ്: സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ 2024 ജൂൺ 28 ന് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ (എസ്ജിഎസ്) അറിയിച്ചു. ഹായിൽ നഗരത്തിൽ നിന്ന് ഏകദേശം […]
ലോകത്തിലെ ഏറ്റവും വലിയ റിട്രോഫിറ്റ് പ്രോജക്റ്റ്; മൾട്ടി ബില്യൺ ഡോളറിൻ്റെ പദ്ധതി – എമിറേറ്റ്സ് എയർബസ്സ് നിർമ്മാണം പുരോഗമിക്കുന്നു!
കറുത്ത ഇൻ്റീരിയറും വശങ്ങളിലൂടെ വരച്ചു ചേർത്ത നേർത്ത ലൈനുകളുമുള്ള എമിറേറ്റ്സ് A380 ലോകം അറിയുന്ന ആഡംബര വിമാനം പോലെ ഒന്നുമല്ല. എന്നാൽ ഇവിടെയാണ് മാജിക് സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ റിട്രോഫിറ്റ് പ്രോജക്റ്റ് എന്ന് […]
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കൊടും വേനലിനിടെ യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത. കനത്ത മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. എൻസിഎം റിപ്പോർട്ട് അനുസരിച്ച് എമിറേറ്റിന്റെ ചില ഭാഗങ്ങളിൽ റെഡ്-യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് 10 […]
യുഎഇ ക്രിക്കറ്റർ മുഹമ്മദ് ഉസ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
യുഎഇ മധ്യനിര ബാറ്റ്‌സ്മാൻ മുഹമ്മദ് ഉസ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് (ഇസിബി) വെള്ളിയാഴ്ച അറിയിച്ചു. ആറ് വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 85 അന്താരാഷ്ട്ര മത്സരങ്ങളിൽ – 38 […]
‘വലിയ ആശ്വാസം’: വേനൽച്ചൂടിനിടെ വെള്ളിയാഴ്ച പ്രാർത്ഥനകളുടെ സമയദൈർഘ്യം കുറച്ചതിന് യുഎഇ സർക്കാരിനോട് നന്ദി പറഞ്ഞ് വിശ്വാസികൾ
വേനൽ കടുത്തതോടെ യുഎഇയിൽ പള്ളികളിൽ വെള്ളിയാഴ്ചകളിൽ നടക്കുന്ന പ്രാർത്ഥനകളുടെ സമയദൈർഘ്യം കുറച്ചത് വിശ്വാസികൾക്ക് വലിയ ആശ്വാസം പകർന്നു. പലരും ഇത്തരമൊരു തീരുമാനമെടുത്തതിന് യുഎഇ സർക്കാരിനോട് നന്ദി പറഞ്ഞു വെള്ളിയാഴ്ച പ്രഭാഷണത്തിൻ്റെ ദൈർഘ്യം 10 മിനിറ്റിൽ […]
