Category: Economy
ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി മസ്കറ്റ് അന്താരാഷ്ട്ര
വിമാനത്താവളം
മസ്കറ്റ്: വിമാനത്താവളങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ തലസ്ഥാനമായ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ ‘എയർഹെൽപി’ന്‍റെ സർവേയിൽ ആണ് ഒമാൻ വിമാനത്താവളം ഒന്നാം സ്ഥാനം […]
ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്
കുവൈത്ത്: ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്ക് വഴി വാങ്ങുന്ന ഡോളറുകള്‍ വ്യാപാര ആവശ്യത്തിനായി പ്രാദേശിക ബാങ്കുകള്‍ വഴി മണി എക്സ്ചേഞ്ചുകള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണം വന്നേക്കും. പ്രാദേശിക ബാങ്കുകളും […]
ഇന്ത്യൻ സവാളക്ക് കയറ്റുമതിനിരോധനം; ഒമാനിൽ വില ഉയരും
മസ്കറ്റ്: ഇന്ത്യൻ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഒമാനിൽ സവാള വില ഉയരും. ഇന്ന് മുതൽ അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, കയറ്റുമതിക്കായി […]
സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ഒമാനും
മസ്‌കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ ഫലവത്തായാൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ ഒമാനിലേക്ക് ഇന്ത്യയിൽ നിന്ന് ധാതു ഇന്ധനങ്ങൾ, അജൈവ രാസവസ്തുക്കൾ, വിലയേറിയ […]
കണ്ടാൽ കൂറ്റൻ കടലാമ, കടലിലൂടെ സഞ്ചരിക്കുന്ന നഗരം; 8 ബില്ല്യൺ ഡോളറിന്റെ പദ്ധതിയുമായി സൗദി
സൗദി: സൗദി അറേബ്യയിൽ കടലാമയുടെ ആകൃതിയിൽ ഫ്ലോട്ടിംഗ് സിറ്റി വരുന്നു. എട്ട് ബില്ല്യൺ ഡോളർ ചിലവിൽ സഞ്ചരിക്കുന്ന വലിയൊരു കപ്പലാണ് പദ്ധതി. കപ്പലിനുള്ളിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സിറ്റി തന്നെയുണ്ടാകും. പാൻഗിയോസ്(Pangeos) എന്നാണ് ഫ്ലോട്ടിംഗ് […]
സൗദിയിൽ വീണ്ടും സ്വദേശിവത്ക്കരണം; സ്വകാര്യ മേഖലയിൽ 1,72,000 സ്വദേശികൾക്ക് തൊഴിൽ ലക്ഷ്യം
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയിൽ 1,72,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് അടുത്ത വർഷം സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ […]
കേരള ടു യുഎഇ; കപ്പൽ സർവ്വീസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി
ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ വീണ്ടും കപ്പൽ സർവ്വീസ് ആരംഭിക്കാൻ പോകുന്നു. ഇത് സംബന്ധിച്ച പദ്ധതിയ്ക്ക് ലോക്സഭയിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവ്വീസ് […]
രണ്ട് ലോക ബ്രാന്റുകൾ കൈകോർക്കുന്നു; ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ലോക്ക് ടവർ
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ താമസസൗകര്യങ്ങളോട് കൂടിയ ക്ലോക്ക് ടവർ ദുബായിൽ നിർമ്മിക്കുന്നു. യുഎഇയുടെ പ്രീമിയം റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടൻ ഗേറ്റും ദുബായിലെ സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രാങ്ക് മുള്ളറും ചേർന്നാണ് […]
79 ബില്ല്യൺ റിയാൽ – വൻകിട പദ്ധതികൾ ലക്ഷ്യം; സൗദി ബജറ്റിന് മന്ത്രിസഭ അംഗീകാരം
സൗദി: എഴുപത്തിയൊമ്പത് ബില്യൺ റിയാലിന്റെ കമ്മി പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള സൗദിയുടെ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. ബജറ്റ് അവതരണത്തിൽ സൗദിയിലെ വൻകിട പദ്ധതികൾക്ക് പണം ചിലവഴിക്കുന്നത് വർധിപ്പിച്ചതാണ് കമ്മി ബജറ്റ് വരാൻ കാരണമെന്ന് ധനകാര്യ മന്ത്രി […]
‘പൂരം കൊടിയേറി’…. സമ്മാന പെരുമഴ, സംഗീത വിരുന്ന്, 29-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബായ്: സമ്മാനപ്പെരുമഴയും സംഗീതവിരുന്നുകളുമായി 29-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (DSF) ഇന്ന് തുടക്കം. ഡിസംബർ എട്ട് മുതൽ ജനുവരി 14 വരെ 38 ദിവസം ആഘോഷം നീണ്ടുനിൽക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ […]
