Author: mdesk1
ഇറാനികൾ കീഴടങ്ങുന്നവരല്ല; ട്രംപിന് താക്കീതുമായി ഖമേനി; ക്ഷമ നശിച്ചുവെന്ന് ട്രംപ്
ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലിൽ പരിഹരിക്കാൻ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം വാർത്താ ഏജൻസി […]
യുഎഇ തീരത്ത് കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; നാവിഗേഷൻ പിഴവ് മൂലമെന്ന് യുഎഇ മന്ത്രാലയം
യുഎഇ തീരത്തുനിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ കടലിൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പ്രകാരം ഒരു കപ്പലിന്റെ നാവിഗേഷൻ പിഴവാണ് അപകടകാരണമെന്ന് യുഎഇ ഊർജ, അടിസ്ഥാന സൗകര്യ […]
യുഎഇ: ഭാര്യയുടെ സ്നേഹം തിരികെ ലഭിക്കാൻ മന്ത്രവാദം; മന്ത്രവാദിനികൾക്ക് 30,000 ദിർഹം നൽകിയ യുവാവിന് ജയിൽ ശിക്ഷ
മന്ത്രവാദത്തിൽ ഏർപ്പെടുകയും ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾക്ക് ആറ് മാസത്തെ തടവ് ശിക്ഷ ഫുജൈറ അപ്പീൽ കോടതി ശരിവച്ചു. വാട്ട്‌സ്ആപ്പ് വഴി “ആത്മീയ വൈദ്യൻ” എന്ന് ആരോപിക്കപ്പെടുന്ന ഒരാളുമായി […]
ഒന്നാം ക്ലാസ്സുക്കാരനായ ഇന്ത്യൻ വിദ്യാർത്ഥി ഷാർജ സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം; 200,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ഷാർജയിലെ സ്കൂളിൽ വെച്ച് ഇന്ത്യൻ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ 200,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി . ഷാർജ ഫെഡറൽ അപ്പീൽ കോടതിയാണ് ഇത് സംബന്ധിച്ചു ഉത്തരവിറക്കിയത്. 8 വയസുകാരനായ കുട്ടിയുടെ മരണത്തിൽ […]
ഇറാൻ-ഇസ്രയേൽ യുദ്ധം; വ്യോമാതിർത്തി അടച്ചിടൽ യാത്രയെ തടസ്സപ്പെടുത്തി; യുഎഇ വിമാനത്താവളങ്ങളിൽ അടിയന്തര സംവിധാനം ആരംഭിച്ചു.
ദുബായ്: ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ സംവിധാനം സജീവമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുഗമമായ യാത്ര […]
സുരക്ഷാ കാരണങ്ങൾ; ഡൽഹി-ദുബായ് വിമാനം ഉൾപ്പെടെ 6 എയർ ഇന്ത്യ ഡ്രീംലൈനറുകൾ റദ്ദാക്കി
സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച എയർ ഇന്ത്യയുടെ ആറ് ബോയിങ് 787–-8 ഡ്രീംലൈനർ അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദാക്കി. അഹമ്മദാബാദ് ബോയിങ് ദുരന്തത്തെ തുടർന്ന് പരിശോധന കർശനമാക്കിയതിനു പിന്നാലെയാണിത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് […]
ഇറാന്റെ സെൻട്രിഫ്യൂജ് ഉൽപ്പാദന കേന്ദ്രങ്ങളും ആയുധ നിർമ്മാണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ; ഇസ്രയേലിലേക്ക് 20 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഇറാൻ
ഇറാന്റെ “നിരുപാധിക കീഴടങ്ങൽ” ആവശ്യപ്പെടുകയും അവരുടെ പരമോന്നത നേതാവിനെ “എളുപ്പത്തിൽ” വധിക്കാൻ കഴിയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ മിഡിൽ ഈസ്റ്റിൽ സംഘർഷം മൂർച്ഛിച്ചു. ഇസ്രയേലും ഇറാനും തുടർച്ചയായ ആറാം ദിവസവും കനത്ത വെടിവയ്പ്പ് നടത്തുന്നതിനിടെയാണ് […]
ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ്; സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യം
സംഘർഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സംഘർഷം കുറയ്ക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഈ പരാമർശം ഉണ്ടായത്. വർദ്ധിച്ചുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും […]
യുഎഇ-ഇന്ത്യ യാത്ര: വ്യോമാതിർത്തി അടച്ചതിനാൽ ചില യാത്രക്കാർ പ്രതിസന്ധിയിലായി, വിമാന ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്തു
ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിൽ ഒന്നായ യുഎഇ-ഇന്ത്യ വ്യോമ ഇടനാഴി, മേഖലയിലെ വ്യോമാതിർത്തികൾ അടുത്തിടെ അടച്ചതുമൂലം ഒന്നിലധികം വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും മൂലം പ്രതിസന്ധിയിലായി. നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും കുടുങ്ങി. ചിലർ […]
ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കർ അപകടം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി
അബുദാബി: ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. അഡലിൻ എണ്ണക്കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. മൂന്ന് കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് […]
