Author: mdesk1
മിഡിൽ ഈസ്റ്റിലെ ആദ്യ ബഹിരാകാശ പോർട്ട് സ്ഥാപിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഒമാൻ
ദുബായ്: 2030-ഓടെ പൂർണ്ണമായും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന മിഡിൽ ഈസ്റ്റിന്റെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പദ്ധതികൾ ഒമാൻ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇത്ത്ലാഖ്(Etlaq) എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ബഹിരാകാശ നിലയം വിവിധ വലിപ്പത്തിലുള്ള ബഹിരാകാശ ലോഞ്ചറുകളെ […]
കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: യൂറോപ്യൻ കാമുകിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു വ്യക്തിയുമായുള്ള ബന്ധം കാരണം പെൺക്കുട്ടി അറബ് യുവാവുമായുള്ള […]
ഡീകമ്മീഷൻ ചെയ്ത വിമാനങ്ങളെ പാചക, നാടക വേദികളാക്കി മാറ്റും – സൗദി അറേബ്യ
സൗദി: ഡീ കമ്മീഷൻ ചെയ്യ്ത വിമാനങ്ങളെ പാചക, നാടക വേദികളാക്കി മാറ്റാൻ സൗദി അറേബ്യ പദ്ധതിയിടുന്നു. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസുമായി സഹകരിച്ച് ബൊളിവാർഡ് റൺവേ എന്ന പുതിയ സോണിലെ ബോയിംഗ് വിമാനങ്ങൾ ഉടൻ […]
6 രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാരെ നിയമിക്കാനുള്ള ഫീസ് വെട്ടിക്കുറച്ച് സൗദി അറേബ്യ
ദുബായ്: ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, എത്യോപ്യ എന്നി രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് സൗദി അറേബ്യ വെട്ടിക്കുറച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ ഫീസ് […]
2026ൽ അൽഉലയിലും നിയോമിലും പറക്കും ടാക്സികൾ സർവ്വീസ് നടത്തും – സൗദി അറേബ്യ
സൗദി: സൗദി അറേബ്യ വികസന കുതിപ്പ് തുടരുകയാണ്. ലോകമെമ്പാടും പറക്കും ടാക്സികളെ അവതരിപ്പിക്കുന്ന തിരക്കിൽ സൗദിയും ഒട്ടും പിന്നിലല്ല. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അൽഉലയിലും നിയോമിലും 2026ൽ പറക്കും ടാക്സികൾ സർവ്വീസ് നടത്തും. […]
പെരുന്നാൾ – വേനൽകാല അവധി; ഷെൻങ്കൻ(Schengen) രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടി ബുക്ക് ചെയ്യണം – യു.എ.ഇ
യു.എ.ഇ: ഷെൻങ്കൻ(Schengen) രാജ്യങ്ങളിലേക്ക് പെരുന്നാൾ അവധിക്കോ വേനൽകാല അവധിക്കോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുൻക്കൂട്ടി ബുക്ക് ചെയ്യണമെന്ന് യു.എ.ഇയിലെ താമസക്കാർക്ക് നിർദ്ദേശം നൽകി. യാത്രക്കാരുടെ എണ്ണത്തിൽ വൻവധനവ് പ്രതീക്ഷിച്ചാണ് വിസ അപ്പോയിന്റ്മെന്റുകൾ മുൻകൂട്ടി ഷെഡ്യൂൾ […]
കുറഞ്ഞചിലവിൽ ആഢംബര വിവാഹം; യുവതലമുറയ്ക്കൊപ്പം കൈ കോർത്ത് ദുബായ്
ദുബായ്: കുറഞ്ഞ വിവാഹച്ചെലവുകൾ, ആധുനിക ഹാളുകൾ, കൂടുതൽ മികച്ച സേവനങ്ങൾ, വിവാഹിതരാകാൻ പോകുന്ന ഏതൊരു ചെറുപ്പക്കാരുടെയും മനസ്സിലെ പ്രധാന ആശങ്കയും ആഗ്രഹവും ഇതൊക്കെയാണ്. ഇപ്പോഴിതാ എമിറാത്തി ചെറുപ്പക്കാരുടെ ഇത്തരം ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുകയാണ് ദുബായ്. […]
കനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ സുരക്ഷാ മുന്നറിയിപ്പ്
അബുദാബി: അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് പോലീസ് സുരക്ഷാ മുന്നറിയപ്പ് നൽകി. അബുദാബി തലസ്ഥാനത്തെ മിക്ക റോഡുകളും ഇന്ന് കാലത്ത് മുതൽ മൂടൽ മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ഇതേ തുടർന്ന് ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് […]
യാത്രാ നിരോധനം പിൻവലിക്കാം, മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ തിരിച്ചെടുക്കാം – പുതിയ സംവിധാനവുമായി അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്
യു.എ.ഇ: രാജ്യത്ത് നിങ്ങൾക്കേർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിക്കാനും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കുടിശ്ശികയടച്ച് തിരിച്ചെടുക്കാനുമുള്ള പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്. യാത്രാ നിരോധനം ഉണ്ടെങ്കിൽ പിഴതുക അടച്ചും ബാങ്ക് അക്കൗണ്ടുകൾ ഏതെങ്കിലും […]
2034 – ഫിഫ ലോകകപ്പ് ഫുട്ബോൾ; ഖിദ്ദിയ്യ സ്റ്റേഡിയം പ്രധാന വേദിയാകും
റിയാദ്: 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള പ്രധാന വേദികളിലൊരെണ്ണം റിയാദിലെ ഖിദ്ദിയ്യ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയമായിരിക്കും. ഖിദ്ദിയ്യ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽ ദാവൂദാണ് […]
