ഫുജൈറയിൽ ഭൂചലനം; 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി NCM റിപ്പോർട്ട് ചെയ്തു

1 min read
Spread the love

ഒക്ടോബർ 16 വെള്ളിയാഴ്ച, യുഎഇ സമയം രാത്രി 9:38-ന് ദിബ്ബ അൽ ഫുജൈറ തീരത്തിന് സമീപം 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റിയോറോളജി (NCM) അറിയിച്ചു

രാജ്യത്തുടനീളവും സമീപ പ്രദേശങ്ങളിലും ഭൂചലന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന യുഎഇയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ആണ് ഈ ഭൂചലനം കണ്ടെത്തിയത്.

You May Also Like

More From Author

+ There are no comments

Add yours