ദുബായ്: ഈ വർഷത്തെ ഫ്ലൂ വാക്സിൻ (ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ്) എടുക്കേണ്ടവരുടെ പട്ടിക യുഎഇയിലെ ആരോഗ്യ അധികൃതർ വിപുലീകരിച്ചു. സ്കൂൾ വിദ്യാർത്ഥികളെയും ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് പോകുന്നവരെയും ആദ്യമായാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2026–2027 സീസണിലേക്കുള്ള ഇൻഫ്ലുവൻസയെയും കാലാനുസൃതമായ ശ്വാസകോശ സംബന്ധമായ രോഗങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പെയ്ൻ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത വേളയിലാണ് ഇക്കാര്യം അറിയിച്ചത്.
More to follow…

+ There are no comments
Add yours