ദുബായ് മറീനയിൽ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോട്ട്

0 min read
Spread the love

ദുബായിലെ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ തീപിടുത്തം…തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി…

കനത്ത പുക ഉയരുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്… രാവിലെ 7.30ഏടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിരം..തീപിടിത്തമുണ്ടായ ഉടനെ ഒന്നിലധികം സൈറണുകൾ പ്രദേശത്ത് നിന്നും മുഴങ്ങി കേട്ടതായി പ്രദേശവാസികൾ അറിയിച്ചു…

കൂടുതൽ വിവിരങ്ങൾ അധികൃതർ പുറത്തുവിടിടില്ല

You May Also Like

More From Author

+ There are no comments

Add yours