Month: February 2025
ദുബായ് ലൂപ്പ്; യാത്രാ സമയം ‘വെറും മിനിറ്റുകൾ’ ആയി കുറയ്ക്കുന്നു
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക്കിൽ കുടുങ്ങാതെ മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് യാത്ര ചെയ്യുന്നത് സങ്കൽപ്പിക്കുക. അടുത്തിടെ പ്രഖ്യാപിച്ച ദുബായ് ലൂപ്പ് ദുബായിലെ ഗതാഗതത്തിൻ്റെ ഭാവി വിഭാവനം ചെയ്യുന്നത് അതാണ്. മണിക്കൂറിൽ 20,000-ത്തിലധികം യാത്രക്കാരെ […]
യുഎഇ ടൂർ സൈക്ലിംഗ് റേസ്: ചില റോഡുകൾ താൽക്കാലികമായി ഇന്ന് അടച്ചിടും
യുഎഇ ടൂർ സൈക്ലിംഗ് റേസിന്റെ ഭാഗമായി ദുബൈയിലെ ചില റോഡുകൾ താൽക്കാലികമായി ഇന്ന് അടച്ചിടും. ട്രാഫിക് മാനേജ്‌മെന്റ് നടപടിക്രമങ്ങളുടെ ഭാഗമായി ചില റോഡുകൾ 10 മുതൽ 15 മിനിറ്റ് വരെ മാത്രം താൽക്കാലികമായി അടച്ചിടുമെന്ന് […]
ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്‌ഫോടനം
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്‌ഫോടനം. രണ്ട് ബസുകളിലെ ബോംബ് നിർവീര്യമാക്കി. സ്‌ഫോടനം നടന്നത് നിർത്തിയിട്ടിരുന്ന ബസുകളിലായതിനാൽ ആളപായമില്ല. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇസ്രയേലും ഹമാസും വെടിനിർത്തൽ തുടങ്ങി […]
വിവാഹ നിയമത്തിൽ ചരിത്ര മാറ്റങ്ങളുമായി യുഎഇ; 18 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് രക്ഷിതാവിൻ്റെ സമ്മതമില്ലെങ്കിലും ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം
ദുബായ്: വിവാഹ നിയമത്തിൽ ചരിത്ര മാറ്റങ്ങളുമായി യുഎഇ. ഈ വർഷം ഏപ്രിൽ 15 മുതൽ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റങ്ങൾ നിലവിൽ വരും. വിവാഹ സമ്മതം, കസ്റ്റഡി പ്രായപരിധി, വിവാഹമോചന നടപടിക്രമങ്ങൾ […]
യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: യുഎഇയിലുടനീളം നേരിയ മഴയ്ക്ക് സാധ്യത
ദുബായ്: അൽ ദഫ്‌റ മേഖലയിലെ ഗിയാത്തി, ബു ഹാസ, മിലായ്‌സ, ഹബ്‌ഷാൻ, ബദാ ദഫ എന്നിവയുൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ നേരിയ മഴയും യാവ് അൽ നദ്രഹ് എൻഇയിൽ മിതമായ മഴയും […]
ഗവൺമെന്റിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം; യുഎഇ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്ത്
ദുബായ്: 2025ലെ എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ പ്രകാരം ഗവൺമെൻ്റ് പ്രകടനത്തിൽ പൊതുജന വിശ്വാസത്തിൽ യുഎഇ ഗവൺമെൻ്റ് ലോകമെമ്പാടും മൂന്നാം സ്ഥാനത്തെത്തി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് […]
ബിസിനസ്സുകാരെയും, സംരഭകരെയും സ്വാഗതം ചെയ്യ്ത് യുഎഇ; 180 ദിവസത്തെ സന്ദർശക വിസ അനുവദിക്കും
അബുദാബി: യുഎഇയുടെ ബിസിനസ് അവസരം പ്രയോജനപ്പെടുത്തുന്നതിന് നിക്ഷേപകർക്കും സംരംഭകർക്കും 180 ദിവസത്തെ സന്ദർശക വിസ അനുവദിച്ച് യുഎഇ. ലോകമെമ്പാടുമുള്ള നിക്ഷേപകർ, സംരംഭകർ എന്നിവർക്ക് പുറമെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ, ബിസിനസ് ഫിനാൻഷ്യർമാർ എന്നിവർക്കും ഇത് പ്രയോജനപ്പെടുത്താമെന്ന് […]
സ്റ്റണ്ട് നടത്തിയതിന് 19 വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പോലീസ്; ഡ്രൈവർമാർക്ക് പിഴ ചുമത്തി
ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് അടുത്തിടെ നടത്തിയ ഒരു ഓപ്പറേഷനിൽ പൊതു റോഡുകളിൽ അപകടകരമായ അഭ്യാസങ്ങൾ നടത്തിയ ഡ്രൈവർമാരെ പിടികൂടുകയും 19 വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുക്കുകയും ചെയ്തു. സ്വന്തം […]
ഇനി മുതൽ ജനുവരി 20 ഗൾഫ് ടൂറിസം ദിനം
ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒമ്പതാമത് യോഗം ഫെബ്രുവരി 17ന് കുവൈത്തിൽ നടന്നു. മേഖലയിലെ ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. ജനുവരി 20 ഗൾഫ് ടൂറിസം ദിനമായി വർഷം തോറും […]
യുഎഇയിലെ സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനം കർശനമാക്കി
യുഎഇയിലെ സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനം കർശനമാക്കിയിരിക്കുകയാണ് അധികൃതർ. സ്‌കൂളുകൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്ന ‘സ്റ്റുഡന്റ് ബിഹേവിയർ കോഡ്’ നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സർക്കുലർ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു മുതിർന്ന […]
