News Update

റമദാൻ 2024നായി യുഎഇ തയ്യാറെടുക്കുന്നു: ക്രമീകരിച്ച പ്രവൃത്തി സമയം ഇങ്ങനെ…!

1 min read

ദുബായ്: ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ഈ റമദാൻ മാസം ദൈനംദിന ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരുന്നു. യുഎഇയിലെ റമദാനിൽ, നിങ്ങളുടെ ദൈനംദിന ഷെഡ്യൂൾ ക്രമീകരിക്കേണ്ടതുണ്ട്. ഈ റമദാൻ മാസത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങൾ ഇതാ…. യുഎഇയിൽ […]

News Update

അബുദാബി BAPS ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച മാത്രം ദർശനം നടത്തിയത് 65,000 തീർത്ഥാടകർ

1 min read

അബുദാബി: അബുദാബി BAPS ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച മാത്രം ദർശനം നടത്തിയത് 65,000 തീർത്ഥാടകരെന്ന് റിപ്പോർട്ട്. ക്ഷേത്രം തുറന്നതോടെ രാവിലെ 40,000-ത്തിലധികം സന്ദർശകരും വൈകുന്നേരത്തോടെ 25,000-ത്തിലധികം സന്ദർശകരും പ്രാർത്ഥന നടത്തി. വൻ ജനത്തിരക്കുണ്ടായിട്ടും 2000 […]

News Update

അബുദാബിയിൽ നിന്ന് ദുബായിലേക്ക്: ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്ത് ഷെയ്ഖ് അഹമ്മദ് ബിൻ തഹ്നൂൻ

0 min read

അബുദാബി: യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സ്റ്റാഫ് ഷെയ്ഖ് അഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ ഇത്തിഹാദ് റെയിലിൻ്റെ പ്രോട്ടോടൈപ്പ് പാസഞ്ചർ ട്രെയിനിൽ ഇത്തിഹാദ് റെയിലിൻ്റെ പ്രധാന […]

News Update

കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ പേറ്റന്റ് ഇളവ് തുടരാൻ തീരുമാനിച്ച് WTO; അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് നടപടി

1 min read

കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ പേറ്റന്റ് ഇളവ് തുടരാൻ WTO തീരുമാനിച്ചു. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് നടപടി.ഇത് വികസ്വര രാജ്യങ്ങളെ COVID-19 നും ഭാവിയിലെ പാൻഡെമിക്കുകൾക്കുമുള്ള വാക്സിൻ ഉൽപാദന ശേഷി വർദ്ധിപ്പിക്കാൻ പ്രാപ്തമാക്കുന്നു. 13-ാമത് […]

News Update

മൈക്രോസ്കോപ്പ് മുതൽ വീൽചെയർ വരെ; പുത്തൻ കണ്ടുപിടിത്തവുമായി യു.എ.ഇയിലെ വിദ്യാർത്ഥികൾ

1 min read

പതിമൂന്നുകാരനായ അലി ഹുമൈദ് അല്ലോഖാനിക്ക് പുതുമയുള്ള കണ്ടുപിടുത്തങ്ങൾ എന്നും ആവേശമായിരുന്നു. അടുത്തിടെ നടന്ന യുഎഇ ഇന്നൊവേറ്റ്സ് എക്സിബിഷനിൽ റിമോട്ട് കൺട്രോൾ ചെയ്യാവുന്ന വീൽചെയർ അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. പഴയ കളിപ്പാട്ടത്തിൻ്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ഇത് […]

News Update

യുഎഇ കാലാവസ്ഥ: അടുത്ത ആഴ്‌ചയിൽ എമിറേറ്റിലുടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0 min read

കഴിഞ്ഞ ആഴ്ച കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും ശേഷം, ദേശീയ കാലാവസ്ഥാ കേന്ദ്രം വരുന്ന ആഴ്ചയിലെ കാലാവസ്ഥയും പ്രവചിച്ചിരിക്കുകയാണ്. മാർച്ച് 4 മുതൽ മാർച്ച് 6 വരെയുള്ള കാലാവസ്ഥ മാറ്റമാണ് എൻസിഎം പുറത്ത് വിട്ടിരിക്കുന്നത്. […]

News Update

2034 ലോകകപ്പ് ഫുട്ബോൾ; ആതിഥേയത്വം വഹിക്കാനുള്ള ശ്രമം സൗദി അറേബ്യ ഔപചാരികമായി ആരംഭിച്ചു

1 min read

റിയാദ്: 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം സൗദി അറേബ്യ ഔപചാരികമായി ആരംഭിച്ചു, ഏകദേശം നാല് മാസത്തിന് ശേഷം ഫുട്ബോൾ ലോക ഭരണ സമിതി ഫിഫയാണ് ലോകകപ്പിനുള്ള വേദിയായി സൗദിയെ പ്രഖ്യാപിച്ചത്. അയൽരാജ്യമായ ഖത്തർ […]

News Update

എന്തുകൊണ്ടാണ് ദുബായ് മെട്രോയിലും ട്രാമിലും ഇ-സ്കൂട്ടറുകൾ നിരോധിച്ചത്? ആർടിഎ വ്യക്തമാക്കുന്നു

1 min read

മാർച്ച് 1 മുതൽ ദുബായ് മെട്രോയിലും ട്രാമിലും ഇലക്ട്രിക് സ്‌കൂട്ടറുകൾ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഇ-സ്‌കൂട്ടർ ഉപയോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി എന്നാൽ നോൺ-ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബാറ്ററിയില്ലാത്ത മടക്കാവുന്ന സൈക്കിളുകളും അനുവദനീയമാണെന്നും ദുബായ് […]

News Update

30,000 ദിർഹത്തിലധികം പണവുമായി ഭിക്ഷാടനം; ദുബായിൽ യുവതി പിടിയിൽ

1 min read

ദുബായ്: ഏകദേശം 30,000 ദിർഹം പണവും കൈയ്യിൽ കരുതി ഭിക്ഷാടനം നടത്തിയ യുവതിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനക്കാരിയായ ഏഷ്യൻ സ്ത്രീ ഒരു കുട്ടിയെ ചുമന്നുകൊണ്ട് മസ്ജിദുകൾക്ക് സമീപവും പാർപ്പിട പ്രദേശങ്ങളിലും ഭിക്ഷ […]

News Update

യുഎഇ ഇന്ധനവില: അജ്മാനിൽ മാർച്ചിലെ ടാക്സി നിരക്കുകൾ വർധിപ്പിച്ചു

1 min read

മാർച്ചിലെ ഇന്ധനവില വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ അജ്മാനിലെ ഗതാഗത അതോറിറ്റി എമിറേറ്റിൽ പുതിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലെ 1.79 ദിർഹത്തിൽ നിന്ന് 4 ഫിൽ വർധന രേഖപ്പെടുത്തിക്കൊണ്ട് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ […]