News Update

കനത്ത മഴയെ തുടർന്ന് ഷാർജ റോഡുകളിൽ കാറിൻ്റെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ട കാഴ്ച കൗതുകമുണർത്തി

0 min read

വാരാന്ത്യത്തിൽ യുഎഇയിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം, ഷാർജയിൽ അസാധാരണമായ ഒരു കൗതുക കാഴ്ച പ്രത്യക്ഷപ്പെട്ടു. നടപ്പാതയിൽ നിന്ന് കാറിൻ്റെ നമ്പർ പ്ലേറ്റുകൾ പ്രത്യക്ഷപ്പെട്ടതാണ് ആ കാഴ്ച. എമിറേറ്റിലെ അൽ ഖാൻ ഇൻ്റർചേഞ്ച്, ജമാൽ […]

News Update

യു.എ.ഇയിലെ ഈ ആറ് റമദാൻ വിപണികൾ നിങ്ങളൊരിക്കലും മിസ്സ് ചെയ്യരുത്!

1 min read

ഈ വിശുദ്ധ മാസത്തിൽ റമദാൻ ആഘോഷമാക്കാനുള്ള സാധനങ്ങൾക്കായി തിരയുകയാണോ? എങ്കിൽ നിങ്ങൾ അന്വേഷിക്കുന്ന യുഎഇയിലുടനീളമുള്ള കുറച്ച് റമദാൻ വിപണികൾ ഇതാ: എക്സ്പോ സിറ്റി ഇഫ്താറിനായി 20-ലധികം ഔട്ട്‌ലെറ്റുകളും ഭക്ഷണ വണ്ടികളും ഉൾക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി […]

News Update

പറക്കും കാറുകൾ – വെർട്ടിക്കിൾ വിമാനത്താവളം; 2025ൽ യു.എ.ഇയെ കാത്തിരിക്കുന്നത് വമ്പൻ പദ്ധതികൾ

1 min read

പറക്കും കാറിൽ യാത്ര ചെയ്യണമെന്ന യുഎഇ നിവാസികളുടെ സ്വപ്നം 2025ൽ പൂർത്തിയാകും. ഒരു വലിയ നീക്കത്തിൽ, യുഎസ് ഇലക്ട്രിക് ഫ്ലൈയിംഗ് കാർ നിർമ്മാതാക്കളായ ആർച്ചർ, ദുബായിലും അബുദാബിയിലും വെർട്ടിക്കൽ എയർപോർട്ടുകൾ നിർമ്മിക്കുന്നതിന് യുഎഇ ആസ്ഥാനമായുള്ള […]

Exclusive News Update

ജീവനുള്ള പാമ്പ്, കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ – വിചിത്ര സാധനങ്ങളുമായി യുവാവ് ദുബായ് എയർപോർട്ടിൽ പിടിയിൽ

1 min read

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലൂടെ (DXB) യാത്ര ചെയ്ത ഒരാളുടെ ലഗേജിൽ ഏറ്റവും വിചിത്രമായ ചില വസ്തുക്കൾ പിടികൂടി. ജീവനുള്ള പാമ്പ്, ഒരു കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ എന്നിവയായിരുന്നു അവ. […]

Sports

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് അൽ നാസർ പുറത്ത്; റൊണാൾഡോയുടെ കിരീട സ്വപ്നം അവസാനിപ്പിച്ച് അൽ ഐൻ

1 min read

റിയാദ്: ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പുറത്ത്. എക്‌സ്ട്രാ ടൈമിൽ റൊണാൾഡോ സ്‌കോർ ചെയ്‌തെങ്കിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അൽ നാസർ പെനാൽറ്റിയിലൂടെ പുറത്തായി. ക്വാർട്ടറിൻറെ […]

Infotainment

ഈദ് അൽ ഫിത്തർ: യുഎഇ നിവാസികൾക്ക് 9 ദിവസം വരെ അവധി ലഭിക്കും

1 min read

യു.എ.ഇ: വിശുദ്ധ റമദാൻ മാസത്തിന് ശേഷം അടയാളപ്പെടുത്തുന്ന ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നതിനായി താമസക്കാർക്ക് ഏപ്രിലിൽ ഒമ്പത് ദിവസം വരെ അവധി ലഭിക്കും. അതായത് യുഎഇയിലെ ജീവനക്കാർക്ക് – സ്വകാര്യ, പൊതുമേഖലകളിൽ […]

Infotainment

ഒമാനിലേക്കുള്ള ഇൻ്റർസിറ്റി ബസുകളുടെ സമയക്രമത്തിൽ മാറ്റം; റമദാൻ ടൈംടേബിൾ പുറത്തിറക്കി റാസൽ ഖൈമ ഗതാഗത അതോറിറ്റി

0 min read

ഒമാനിലേക്കുള്ള ഇൻ്റർസിറ്റി ബസുകളുടെ മാറിയ സമയക്രമം പട്ടികപ്പെടുത്തി റാസൽ ഖൈമയുടെ ഗതാഗത അതോറിറ്റി റമദാൻ ടൈംടേബിൾ പുറത്തിറക്കി. ഇൻ്റർസിറ്റി ബസുകൾ റാസൽഖൈമയിൽ നിന്നുള്ള ഇൻ്റർസിറ്റി ബസുകൾ അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ, അജ്മാൻ, […]

International News Update

​​ഗാസയ്ക്ക് സഹായവുമായുള്ള യു.എ.ഇയുടെ മൂന്നാമത്തെ കപ്പലും എമിറേറ്റിൽ നിന്നും പുറപ്പെട്ടു

1 min read

യു.എ.ഇ: അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം ‘ഗാലൻ്റ് നൈറ്റ് 3’ ഓപ്പറേഷൻ്റെ ഭാഗമായി മൂന്നാമത്തെ എമിറാത്തി […]

News Update

യു.എ.ഇയിലുണ്ടായ കനത്ത മഴ: വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ നിന്ന് കുടുംബത്തെ രക്ഷിച്ച് ദുബായ് പോലീസ്

1 min read

യു.എ.ഇ: കഴിഞ്ഞ ദിവസങ്ങളിൽ എമിറേറ്റിലുണ്ടായ അതിശക്തമായ മഴയിൽ സ്തുത്യർഹമായ സേവനമാണ് ദുബായ് പോലീസ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ദുരന്തമുഖത്ത് നിന്നും അത്തരമൊരു പ്രവർത്തനം നടത്തുന്ന ദുബായ് പോലീസിന്റെ ഒരു വീഡിയോ അണ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി […]

Technology

താക്കോലുകളും തിരിച്ചറിയൽ കാർഡുകളും നഷ്‌ടപ്പെട്ടോ?! വഴിയുണ്ട്: കയ്യിൽ ഘടിപ്പിക്കാവുന്ന മൈക്രോചിപ്പുമായി ദുബായ് പ്രവാസി

1 min read

ദുബായ് നിവാസികൾക്ക് വേണ്ടി പുത്തൻ കണ്ടുപിടിത്തവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒരു പ്രവാസി. ഒരു കൂട്ടം താക്കോലുകളുമായി അലഞ്ഞുതിരിയേണ്ടി വരുമ്പോൾ അത് നഷ്ടപ്പെടുമോ എന്ന ആശങ്കയുടെ നാളുകൾക്ക് വിട. അടുത്ത മാസം മുതൽ, ന്യൂസിലൻഡ് പ്രവാസിയായ ബ്രയർ […]