Month: January 2024
മാനസികാരോഗ്യ സംരക്ഷണം; വിദേശത്തുള്ള കൗൺസിലർമാരെ തേടി ദുബായ് ജനത
ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായി ദുബായിലെ താമസക്കാർ വിദേശത്തുള്ള കൗൺസിലർമാരെ സമീപിക്കുന്നതായി റിപ്പോർട്ട്. ചിലർക്ക് കൗൺസിലർമാരെയാണ് വേണ്ടതെങ്കിൽ മറ്റു ചിലർക്ക് അവരുടെ പ്രശ്നങ്ങളും പശ്ചാത്തലവും മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ സംസാരിക്കാൻ ലഭിക്കണം എന്നതാണ് ആവശ്യം. യുഎസ് […]
ചെറുകിട സംരംഭങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 5.2 ബില്യൺ ഡോളർ ഫണ്ടിംഗ് നടത്തി ഒമാൻ
സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാനിലെ സോവറിൻ വെൽത്ത് ഫണ്ട് ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 2 ബില്യൺ ഒമാനി റിയാലിന്റെ (5.2 ബില്യൺ ഡോളർ) ഫണ്ടിംഗ് ആരംഭിച്ചു. കൂടുതൽ വിദേശ […]
13 മന്ത്രിമാർ; പുതിയ സർക്കാർ രൂപീകരിച്ച് കുവൈറ്റ് പ്രധാനമന്ത്രി
കുവൈറ്റ്: പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹ്(Sheikh Mohammed Sabah Al Salem Al Sabah)മിന് കീഴിൽ 13 മന്ത്രിമാരടങ്ങുന്ന പുതിയ സർക്കാരിന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ […]
യു.എ.ഇയിൽ സ്വർണ്ണ വിലയിൽ വൻ കുറവ്; 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് 3 ദിർഹം കുറഞ്ഞു
യു.എ.ഇയിൽ സ്വർണ്ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ രാത്രി ഗ്രാമിന് 246.75 ദിർഹം എന്നതിന് അപേക്ഷിച്ച് ബുധനാഴ്ച രാവിലെ ഗ്രാമിന് 245.25 ദിർഹം എന്ന നിരക്കിൽ കുറവ് രേഖപ്പെടുത്തി. യുഎസ് ഡോളറിന്റെ ഉയർച്ച താഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ് […]
ദുബായ് പൗരൻമാർക്കായി പുതിയ താമസകെട്ടിടങ്ങൾ ഒരുക്കി ഷെയ്ഖ് ഹംദാൻ
ദുബായ്: ദുബായിലെ പൗരന്മാർക്ക് മികച്ച താമസ സൗകര്യം ലഭ്യമാക്കുന്നതിനായി 54 ഓളം താമസ കെട്ടിടങ്ങൾ അനാച്ഛാദനം ചെയ്തിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. നാദ് അൽ ഷെബയിലെ അവന്യൂ മാളിൽ സ്ഥിതി ചെയ്യുന്ന ‘ദുബായ് ഇന്റഗ്രേറ്റഡ് ഹൗസിംഗ് […]
ഏഷ്യൻ കപ്പ്; ഒമാനെതിരെ 2-1ന് സൗദി അറേബ്യക്ക് നാടകീയ വിജയം
ഖത്തർ: എഎഫ്‌സി ഏഷ്യൻ കപ്പിലെ ആവേശകരമായ മത്സരത്തിൽ ഒമാനെ 2-1ന് പരാജയപ്പെടുത്തി സൗദി അറേബ്യ ശക്തമായ തിരിച്ചുവരവ് നടത്തി. സൗദിയുടെ വിജയഗോൾ ആദ്യം റഫറി അംഗീകരിച്ചില്ലെങ്കിലും അവസാന നിമിഷം വാർ (VAR) സിസ്റ്റം ഉൾപ്പെടുത്തി […]
ഗാസ യുദ്ധവിമുക്തമായാൽ ചെങ്കടലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഖത്തർ
ഖത്തർ: ഇസ്രായേൽ-ഗാസ സംഘർഷം ഇല്ലാതാക്കാതെ ചെങ്കടൽ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ ഷിപ്പിംഗിനെതിരായ ഹൂതി ആക്രമണങ്ങൾ ലോക വ്യാപാര മേഖലയ്ക്ക് തന്നെ വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്. യുദ്ധം മേഖലയെ മുഴുവൻ […]
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്റുകളായി അഡ്നോകും(ADNOC), അരാംകോയും(Aramco)
ദുബായ്: കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക റാങ്കിംഗുകളെ അടിസ്ഥാനമാക്കി യുഎഇ-സൗദി ഊർജ കമ്പനികളായ – അരാംകോ, അഡ്‌നോക്(Abu Dhabi National Oil Company) എന്നിവ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്റുകളായി തിരഞ്ഞെടുത്തു. ഈ […]
ഭൂമി, ജലം, എയർ ഷോകൾ; യുമെക്സ്, സിംടെക്‌സ് എക്സിബിഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി – അബുദാബി
അബുദാബി: അബുദാബിയിൽ അടുത്തയാഴ്ച നടക്കുന്ന അൺമാൻഡ് സിസ്റ്റംസ് (യുമെക്സ്), സിമുലേഷൻ ആൻഡ് ട്രെയിനിംഗ് (സിംടെക്‌സ്) എക്‌സിബിഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആകർഷകമായ ഭൂമി, ജലം, എയർ ഷോകൾ, ഭാവി കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനമാണ് എക്സിബിഷനിൽ […]
അവധിക്കാല യാത്ര നന്നായി ഉറങ്ങാൻ കഴിയുന്നിടത്തേക്ക്; എന്താണ് സ്ലീപ്പ് ടൂറിസം – പുതിയ പഠനവുമായി യു.എ.ഇ
യു.എ.ഇ: സാഹസികതയ്‌ക്കോ വിനോദത്തിനോ വേണ്ടിയുള്ള യാത്രകളുടെ എണ്ണം യു.എ.ഇയിലെ ആളുകൾ കുറയ്ക്കുകയാണെന്നും പകരം സ്ലീപ്പ് ടൂറിസത്തിന് പ്രാധാന്യം നൽകുകയാണെന്നും പുതിയ പഠനം തെളിയിക്കുന്നു. ഏത് പ്രദേശത്ത് ചെന്നാലും ഉറക്കത്തിന് യാതൊരു തടസ്സവും സംഭവിക്കരുതെന്നും ഇങ്ങനെ […]
