Month: January 2024
ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം; ‘THE RIG’ പദ്ധതിയുമായി സൗദി
സൗദി അറേബ്യ; തീരപ്രദേശത്ത് ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ച് സൗദി അറേബ്യ. ലോകത്തിലെ ആദ്യത്തെ സാഹസിക ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്‌ടായ ‘THE RIG’ ന്റെ മാസ്റ്റർപ്ലാൻ സൗദി അറേബ്യ […]
യു.എ.ഇയിൽ നിന്നും സ്വർണ്ണം വാങ്ങാൻ ഇനി ദിർഹമല്ല, ഇന്ത്യൻ രൂപ നൽകാം
യു.എ.ഇയിലെ സ്വർണ്ണത്തിന് ഇന്ത്യയിൽ എന്നും ഡിമാന്റുണ്ട്. ഇത്രയും നാൾ ദിർഹം നൽകിയാണ് ഇന്ത്യ യു.എ.ഇയിൽ നിന്നും സ്വർണ്ണം വാങ്ങിയതെങ്കിൽ ഇനി മുതൽ രൂപ നൽകി സ്വർണ്ണം ഇറക്കുമതി ചെയ്യാം. ഇന്ത്യയിൽ നിന്നുള്ള രത്നങ്ങളും ആഭരണങ്ങളും […]
തണുപ്പിനൊപ്പം വീക്കെന്റും ആഘോഷമാക്കാം;
യു.എ.ഇ: ഡെസേർട്ട് വിന്റർ പാർക്ക് വെള്ളിയാഴ്ച തുറക്കും
ഷാർജ: ഷാർജ പോലീസ് ജനറൽ കമാൻഡ് ഒരുക്കിയ പോലീസ് ഡെസേർട്ട് പാർക്കിന്റെ അഞ്ചാമത് പതിപ്പിന് ജനുവരി 19 ന് തുടക്കമാകും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ പാർക്ക് […]
ഒട്ടകസവാരിയും രൂചിയൂറും ഭക്ഷണവും; അബുദാബിയുടെ അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ മടങ്ങിയെത്തുന്നു
അബുദാബി: അബുദാബിയിലെ പ്രശസ്തമായ ഫെസ്റ്റിവലാണ് അൽ ഹോസ്‌ൻ(Al Hosn Festival) ഫെസ്റ്റിവൽ. അബുദാബിയുടെ പരമ്പരാഗത ഭക്ഷണം ആസ്വദിക്കാനും മതിയാകുവോളം ഒട്ടക സവാരി നടത്താനും അൽ ഹോസ്‌ൻ ഫെസ്റ്റിവൽ വീണ്ടും എത്തുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 10 […]
ഇസ്രയേൽ-ഹമാസ് കരാർ പ്രകാരം ഖത്തറിന്റെ മെഡിക്കൽ സഹായം ഗാസയിലെത്തി
ഖത്തർ: ഗാസയ്ക്കായുള്ള ഖത്തറിന്റെ മെഡിക്കൽ സഹായം ഇന്നലെ ഗാസ മുനമ്പിലെത്തി. ഖത്തറും പാരീസും ഇടനിലക്കാരായ ഇസ്രയേൽ-ഹമാസ് കരാറിന്റെ ഭാഗമായി ഗാസയിലെ പലസ്തീനികൾക്കും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികൾക്കുമുള്ള വൈദ്യസഹായമാണ് ഖത്തർ ബുധനാഴ്ച രാത്രി ഗാസയിൽ എത്തിച്ചു […]
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ; ദുബായ് ടവറിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി അറിയപ്പെടാൻ പോകുന്ന ദുബായ് ടവറിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ബുർജ് അസീസി(Burj Azizi) എന്ന് പേരിട്ടിരിക്കുന്ന ടവർ അസീസി ഡെവലപ്മെന്റ്സ്(Azizi Developments) ആണ് നിർമ്മിക്കുന്നത്. […]
റണ്ണിംഗ് അല്ലെങ്കിൽ കാർ എഞ്ചിൻ ഓഫ് ചെയ്യണം; 500 ദിർഹം പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അബുദാബിയിൽ വാഹനം ഓടിക്കാതിരിക്കുന്ന സമയത്ത് കാർ എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വാഹനം റോഡരികിൽ പാർക്ക് ചെയ്ത ശേഷം പെട്രോൾ അടിക്കാനോ, മറ്റ് അവശ്യസാധനങ്ങൾ […]
ഇന്ത്യ-പാക് പൗരൻമാർക്ക് വിസ നൽകുന്നത് യു.എ.ഇ നിർത്തി; വ്യാജ വാർത്തയ്ക്കെതിരെ രാജ്യം
യു.എ.ഇ: യുഎഇയിൽ കഴിവും വിദ്യാഭ്യാസ സമ്പന്നരുമായ ആളുകളെ മാത്രമേ ഇനി പ്രവാസികളിൽ നിന്നും ജോലിക്ക് എടുക്കുകയുള്ളൂ എന്നത് വ്യാജ വാർത്തയാണെന്നും ഇന്ത്യ പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇയിൽ ഇനി വിസ നൽകില്ല എന്ന വാർത്തയും നിഷേധിച്ച് […]
നിർമ്മിത ബുദ്ധിയുടെ സ്വാധീനത്തിൽ ഭയന്ന് മുതലാളിമാർ;സൗദിയിലെ ഭൂരിഭാഗം സിഇഒ മാരും ആശങ്കയിലെന്ന് സർവ്വേ
സൗദി: നിർമ്മിതബുദ്ധിയുടെ കടന്നുക്കയറ്റത്തിൽ സൗദി അറേബ്യയിലെ ഭൂരിഭാഗം സിഇഒ മാരും ആശങ്കയിലെന്ന് സർവ്വേ റിപ്പോർട്ട്. തങ്ങളുടെ കമ്പനിയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയും ഭാവിയിൽ എന്തായി തീരുമെന്ന് അറിയില്ലെന്ന് ഇവർ ആശങ്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യക്ക് […]
വെള്ളത്തിനു മുകളിൽ ഒരു ആഢംബര വില്ല; കെമ്പിൻസ്കി ഫ്ലോട്ടിംഗ് പാലസുമായി ദുബായ്
ലോകത്തിലെ അതിസമ്പന്നർ മുഴുവൻ ദുബായിലേക്ക് ചേക്കേറുകയാണ്. ഓരോ വർഷവും നിരവധി പദ്ധതികളാണ് ദുബായ് പ്രഖ്യാപിക്കുന്നത്. ആ കൂട്ടത്തിൽ റസിഡൻഷ്യൽ വില്ലകളും ഫ്ലാറ്റുകളും ടവറുകളും ഉൾപ്പെടുന്നുണ്ട്. ഇപ്പോഴിതാ കെമ്പിൻസ്കി ഫ്ലോട്ടിങ് പാലസ്(The Kempinski Floating Palace) […]
