Legal

കോഫിയിൽ ചെറുപ്രാണി; ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യസുരക്ഷ വകുപ്പ്

0 min read

അബുദാബി: അബുദാബിയിൽ ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കഫേ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് കഫേ അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായത്. ഹെൽത്തി ഡ്രീം ഫുഡ് കഫേ എന്ന പേരിൽ അബുദാബിയിൽ […]

News Update Sports

എൽഇഡി ചുവരുകൾ, മടക്കാനും, നിവർത്താനും കഴിയുന്ന മേൽക്കൂര;പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം

1 min read

സൗദി അറേബ്യയിൽ ഖദ്ദിയ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരു പുതിയ സ്റ്റേഡിയം ഒരുങ്ങുകയാണ്. സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണ […]

News Update

കൈകൊണ്ട് നിർമ്മിച്ച പുരാതന പേർഷ്യൻ പരവതാനി, 10 മില്യൺ ദിർഹം വില; അറേബ്യൻ സംസ്കാരത്തിന്റെ മാസ്റ്റർ പീസ് പ്രദർശനത്തിന്

0 min read

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ പരവതാനികളിലൊന്ന്, 10 മില്യൺ ദിർഹം വിലയുള്ള കൈകൊണ്ട് നിർമ്മിച്ച അപൂർവ പുരാതന പേർഷ്യൻ പരവതാനി ബുർജ് അൽ അറബ് ഹോട്ടലിൽ പ്രദർശനത്തിന് വച്ചിരിക്കുകയാണ്. വെറും മൂന്ന് ദിവസത്തെ പ്രദർശനം […]

News Update

പുതിയ സാലിക് ടോൾ ​ഗേറ്റുകൾ; അനുകൂലിച്ചും പ്രതികൂലിച്ചും ദുബായ് നിവാസികൾ

0 min read

ദുബായ്: എമിറേറ്റിലെ റോഡുകളിലേക്ക് രണ്ട് പുതിയ സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്ന വാർത്ത കേട്ടാണ് ദുബായ് നിവാസികൾ വെള്ളിയാഴ്ച ഉണർന്നത്. അവർ ഭൂരിഭാഗവും ഞെട്ടലോടെയും ആശങ്കയോടെയും പ്രതികരിച്ചപ്പോൾ, മറ്റുള്ളവർ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ […]

News Update

ഗേറ്റ്‌വേ ലൂണാർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു – യുഎഇ

1 min read

യു.എ.ഇ: മിഡിൽ ഈസ്റ്റിൽ നിന്നും ആദ്യമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് യു.എ.ഇ. ചന്ദ്രനെ വലംവെക്കുന്ന ഗേറ്റ്‌വേ ലൂണാർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം യുഎഇ ആരംഭിച്ചിരിക്കുകയാണ്. വരും വർഷങ്ങളിൽ ചന്ദ്രനെ വലംവയ്ക്കുന്ന, എമിറാത്തി […]

News Update

9 മണിക്കൂർ, 140 ഭാഷകൾ;ദുബായിൽ പാട്ട് പാടി ഗിന്നസ് വേൾഡ് റെക്കോർഡ്സുമായി ഒരു ഇന്ത്യക്കാരി

1 min read

ദുബായ്: ദുബായിൽ 140 ഭാഷകളിൽ പാട്ട് പാടി ഗിന്നസ് വേൾഡ് റെക്കോർഡ്സിട്ടിരിക്കുകയാണ് സുചേത സതീഷ് എന്ന ഇന്ത്യക്കാരി. ഡിസംബറിൽ ദുബായിൽ സമാപിച്ച COP28 UN കാലാവസ്ഥാ സമ്മേളനത്തിന്റെ മുന്നോടിയായാണ് 2023 നവംബർ 24-ന് ദുബായിലെ […]

News Update

മരുഭൂമിയിലെ പച്ചത്തുരുത്ത്; 2023ൽ ഓരോ ദിവസവും ദുബായിൽ നട്ടുപിടിപ്പിച്ചത് 500 മരങ്ങൾ

1 min read

ദുബായ്: വനവൽക്കരണ പദ്ധതിയുടെ ഭാഗമായി, ദുബായ് മുനിസിപ്പാലിറ്റി 2023-ൽ എമിറേറ്റിൽ പ്രതിദിനം ശരാശരി 500 മരങ്ങൾ വീതം 185,000 മരങ്ങൾ വിജയകരമായി നട്ടുപിടിപ്പിച്ചു. ഇതോടെ ദുബായിയുടെ വനവൽക്കരൻ പദ്ധതിയുടെ ഭാ​ഗമായുള്ള പ്രദേശത്തിന്റെ വിസ്തൃതി 234 […]

News Update

ഹുദൈരിയത്ത്; ലോക പ്രശസ്തമായ അബുദാബിയുടെ ഭീമൻ പട്ടം പറത്തൽ ഇന്ന് സമാപിക്കും

0 min read

അബുദാബി: ഹുദൈരിയത്ത് അന്താരാഷ്ട്ര പട്ടംപറത്തൽ ഉത്സവത്തിന്റെ ഭാഗമായി ഭീമാകാരമായ കുറുക്കൻ, തിമിംഗലങ്ങൾ, വർണ്ണാഭമായ മത്സ്യങ്ങൾ എന്നിവയുടെ ആകൃതിയിലുള്ള പട്ടങ്ങൾ മർസാന ബീച്ചിൽ ഉയരുകയാണ്. പട്ടങ്ങൾ പറന്നുയരുന്നത് കാണുന്നതോടൊപ്പം സന്ദർശകർക്ക് പട്ടം നിർമ്മാണത്തിലും അലങ്കാര ശിൽപശാലകളിലും […]

News Update

മദീനയിൽ സന്ദർശകരെ സഹായിക്കാൻ 6 ഭാഷകളിൽ ‘എൻക്വയറി സെന്ററുകൾ’

0 min read

മദീനയിലെത്തുന്ന വിശ്വാസികളെയും സന്ദർശകരെയും സഹായിക്കാൻ ​6 ഭാഷകളിൽ എൻക്വയറി സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉറുദു, ഇന്തോനേഷ്യൻ, പേർഷ്യൻ, ടർക്കിഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള ജീവനക്കാരെയും ഈ സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്. റൗദ, ഇന്റർനാഷണൽ […]

News Update

4000 കോടി രൂപ വിലമതിക്കുന്ന കൊട്ടാരം 8 ജെറ്റുകൾ 700 കാറുകൾ;ലോകത്തിലെ അതിസമ്പന്നമായ അൽ നഹ്യാൻ രാജകുടുംബം

1 min read

അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബം ലോകത്തിലെ ഏറ്റവും സമ്പന്നരാണ്, 4,000 കോടി രൂപയുടെ പ്രസിഡൻഷ്യൽ കൊട്ടാരം (മൂന്ന് പെന്റഗണുകൾക്ക് തുല്യം), എട്ട് സ്വകാര്യ ജെറ്റുകൾ, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരും നിലവിൽ […]