News Update

ദുബായിൽ ഓരോ രാവും പകലാക്കാൻ ആർടിഎ;278 മില്യൺ ദിർഹത്തിന്റെ സ്ട്രീറ്റ് ലൈറ്റിംഗ് പദ്ധതി പ്രഖ്യാപിച്ചു

1 min read

ദുബായ്: റോഡ് ഉപഭോക്താക്കൾക്ക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 278 മില്യൺ ദിർഹത്തിന്റെ പുതിയ സ്ട്രീറ്റ് ലൈറ്റിംഗ് പദ്ധതി പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളമുള്ള 40 മേഖലകളിൽ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈറ്റിംഗ് പ്ലാൻ […]

News Update

അബുദാബി സ്റ്റാർട്ടപ്പിന്റെ ‘മെയ്ഡ് ഇൻ യു.എ.ഇ’;AI-പവർ ഇലക്ട്രിക് വാഹനവുമായി സൈന്യം

1 min read

അബുദാബി: മെയ്ഡ് ഇൻ യു.എ.ഇ എന്ന പേരിൽ അബുദാബി സേനയിലേക്ക് പുതിയൊരു AI-പവർ ഇലക്ട്രിക് വാഹനമെത്തിയിരിക്കുകയാണ്. അൺമാൻഡ് സിസ്റ്റംസ് (Umex), സിമുലേഷൻ ആൻഡ് ട്രെയിനിംഗ് (SimTex) എക്സിബിഷനിലാണ് AI-പവർ ഇലക്ട്രിക് വാഹനം പ്രദർശിപ്പിച്ചിരിക്കുന്നത്. അബുദാബി […]

News Update

400 കിലോമീറ്റർ വേ​ഗത, 360 ഡിഗ്രി പനോരമിക് കാഴ്ചകൾ;യു.എ.ഇയുടെ ആദ്യ എയറോബാറ്റിക് ഫ്ലൈറ്റ്

1 min read

റാസൽഖൈമ: യു.എ.ഇയുടെ ആദ്യത്തെ വാണിജ്യ എയറോബാറ്റിക് ഫ്ലൈറ്റ് എമിറേറ്റിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനനുഭവം സമ്മാനിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഏവിയേഷൻ അഡ്വഞ്ചർ ടൂറിസം കമ്പനി രണ്ട് ഡസൻ വാണിജ്യ […]

Environment News Update

അതിവേഗ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ച് ഷാർജ

1 min read

ഷാർജ: ഷാർജയിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. നഗരവും തീരപ്രദേശങ്ങളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിന്യസിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി പരിസ്ഥിതി സ്ഥാപനമായ ബീച്ചുമായി (BEEAH) ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാർജ […]

News Update

ഡോ. സുൽത്താൻ അൽ നെയാദിക്ക് നാസയുടെ ആദരം

1 min read

ഡോ. സുൽത്താൻ അൽ നെയാദിക്ക് ആദരവുമായി നാസ. കഴിഞ്ഞ വർഷം എക്‌സ്‌പെഡിഷൻ 69-ന്റെ ഭാഗമായി ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ഡോ. അൽ നെയാദിക്ക് നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന വെൽക്കം […]

Environment

ഖൈബറിൽ കണ്ടെത്തിയത് സൗദി അറേബ്യയിലെ ‘ഏറ്റവും നീളമുള്ള ഗുഹ’

1 min read

സൗദി: സൗദി അറേബ്യയിൽ അതിപുരാതനമായ ​ഗുഹ കണ്ടെത്തി. മദീനയുടെ വടക്കുകിഴക്ക് കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഖൈബർ പ്രദേശത്താണ് സൗദി അറേബ്യയിലെ ഏറ്റവും നീളം കൂടിയ ഗുഹ കണ്ടെത്തിയത്. സൗദിയുടെ ജിയോളജിക്കൽ സർവേ രാജ്യത്തിന്റെ […]

News Update

വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തില്ല; സ്ഥിരീകരിച്ച് യു.എ.ഇ

1 min read

യു.എ.ഇ: വ്യക്തികൾക്ക് ആദായ നികുതി ചുമത്താൻ യു.എ.ഇക്ക് പദ്ധതിയില്ലെന്ന് ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് അൽ ഖൂരി.(Younis Al Khouri) അറബ് മോണിറ്ററി ഫണ്ട് സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് […]

News Update

ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദ് സാക്ഷ്യം വഹിക്കും

1 min read

ജൂലൈയിൽ റിയാദിൽ നടക്കുന്ന 56-ാമത് വാർഷിക ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിന് റിയാദ് സാക്ഷ്യം വഹിക്കും. ഇത് സംബന്ധിച്ച വിശദമായ ചർച്ചകൾക്കായി സംഘാടക സമിതിയുമായി സൗദി അറേബ്യയുടെ വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബെൻയാൻ കൂടിക്കാഴ്ച നടത്തി. […]

News Update

ഓൺലൈൻ തട്ടിപ്പ് -ശക്തമായ പാസ്‍വേർഡുകൾ നൽകുക; പരിചയമില്ലാത്തവരുമായി OTP പങ്കിടാതിരിക്കുക; മുന്നറിയിപ്പുമായി സൗദി

1 min read

സൗദി അറേബ്യ: ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സൗദി. സംശയാസ്പദമായ ലിങ്കുകൾ ഫോണിലേക്ക് എത്തിയാൽ ഒരു കാരണവശാലും തുറക്കരുതെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അബ്‌ഷർ. പൗരന്മാരായാലും താമസക്കാരായാലും ഗുണഭോക്താക്കൾക്ക് സേവനങ്ങൾ […]

News Update

ലോകത്തിന്റെ വിശപ്പ് മാറ്റി യു.എ.ഇ; ഭക്ഷണമെത്തിച്ചത് 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് – യു.എ.ഇ ഫുഡ് ബാങ്ക്

1 min read

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ കുടക്കീഴിൽ യു.എ.ഇ ഫുഡ് ബാങ്ക്, 2023-ലെ വാർഷിക ഫലങ്ങൾ പ്രഖ്യാപിച്ചു, ലോകമെമ്പാടുമുള്ള 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ സംരംഭത്തിന് സാധിച്ചു. മിച്ചമുള്ള ഭക്ഷണം […]